Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവര്‍മാര്‍ ജാഗ്രത, ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തി കൊന്നു

താനെ: ഓട്ടം വിളിച്ചാല്‍ പോകാന്‍ മടികാട്ടുന്ന ഓട്ടോ ഡ്രൈവര്‍മാരെ പേടിപ്പിയ്ക്കു്‌നന ഒരു വാര്‍ത്ത. താനെയില്‍ ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ യുവാക്കള്‍ കുത്തിക്കൊന്നു . നന്ദിവാലി ഗ്രാമത്തിലാണ് ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ കൊന്നത്. കുറ്റകൃത്യം നടത്തിയ യുവാക്കളെല്ലാം പൊലീസ് പിടിയിലായിട്ടുണ്ട് . മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് കുത്തി കൊന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത് . ഒരു സ്ഥലത്തേയ്ക്ക് ഓട്ടം പോകാന്‍ യുവാക്കള്‍ വിളിച്ചു . എന്നാല്‍ താന്‍ വരില്ലെന്ന് ഡ്രൈവര്‍ തറപ്പിച്ച് പറഞ്ഞു . തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ ഡ്രൈവറെ കൈയ്യേറ്റം ചെയ്തു . തുടര്‍ന്ന് കത്തികൊണ്ട് ഡ്രൈവറെ കുത്തി കൊല്ലുകയും ചെയ്തു .

Crime

മൃതദേഹം സമീപത്തെ ഒരു ശ്മശാനത്തില്‍ ഒളിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിയും മുന്‍പ് തന്നെ ശവശരീരം പൊലീസ് കണ്ടെടുത്തും, സംഭവവവുമായി ബന്ധപ്പെട്ട് ആനന്ദ് ദിയോകര്‍ , ശ്രീനിവാസ് സുഗല , പ്രശാന്ത് താലേ , വിനോദ് വാക്തേ, രാകേഷ് ഇംഗ്‌ളേ എന്നി യുവാക്കള്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+