രാജ്യത്ത് പക്ഷിപ്പനി ബാധിച്ചുളള ആദ്യ മരണം, ദില്ലി എയിംസില്‍ മരണപ്പെട്ടത് 11 വയസ്സുകാരൻ
ദില്ലി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ചുളള ആദ്യത്തെ മരണം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് പതിനൊന്ന് വയസ്സുകാരന് പക്ഷിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇത് രാജ്യത്ത് ഈ വര്‍ഷം ഉണ്ടാകുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ്. ഈ കുട്ടിയുമായി സമ്പക്കത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ അടക്കമുളളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാക്കകളും ദേശാടന പക്ഷികളും അടക്കമുളളവ വ്യാപകമായി മരണപ്പെടുന്നതായി ജനുവരിയില്‍ പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് സാംപിളുകള്‍ ശേഖരിച്ച് എച്ച് ഫൈവ് വണ്‍ എന്‍ വണ്‍ ആവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നുളള പരിശോധന അധികൃതര്‍ ആരംഭിച്ചത്. കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ പക്ഷിപ്പനി വ്യാപനം സംബന്ധിച്ച് ഗുരുതര മുന്നറിയിപ്പാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉളള സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും എച്ച് 5 എന്‍ 8 വൈറസിനെ ആണ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുളള സാംപികളുകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത് എച്ച് 5 എന്‍ 1 വൈറസിന്റെ സാന്നിധ്യവുമാണ്.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications