വണ്‍ഇന്ത്യ: തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും സബ്എഡിറ്റര്‍മാരെ ആവശ്യമുണ്ട്
ബാംഗ്ലൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യയിലേക്ക് സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്. തിരുവനന്തപുരം, ബാംഗ്ലൂര്‍ ഓഫിസുകളിലേക്കാണ് നിയമനം.
ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ വണ്‍ഇന്ത്യ പോര്‍ട്ടലുകള്‍ ലഭ്യമാണ്. മലയാളത്തിലെ ആദ്യ പരിപൂര്‍ണ ന്യൂസ് പോര്‍ട്ടലായ മലയാളം വണ്‍ഇന്ത്യ 2000ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒഴിവുകള്‍ ചുവടെ കൊടുക്കുന്നു.

സബ് എഡിറ്റര്‍
ഒഴിവുകള്‍-2
സ്ഥലം-തിരുവനന്തപുരം(1), ബാംഗ്ലൂര്‍(1)
യോഗ്യത-ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും.
യോഗ്യത-ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും.
മലയാളം അനായാസം ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി പരമാവധി 28 വയസ്സ്. അവസാന തിയ്യതി: സെപ്തംബര്‍ 15.
വിശദവിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ബയോഡാറ്റ താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. സബ്ജക്ട് ലൈനില്‍ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.
വിലാസം: [email protected]












Click it and Unblock the Notifications