Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 112 പേർക്ക് രോഗമുക്തി.. ചികിത്സയിൽ 539 പേർ, ഇന്ന് 100 പേർക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് 100 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേർ, വിദേശത്ത് നിന്ന് വന്ന 6 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 31 പേർ എന്നിവർ ഉൾപ്പെടും. 112 പേർക്കാണ് ഇന്ന് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേർ എറണാകുളം ജില്ലയിലും പത്ത് പേർ തൃശൂർ ജില്ലയിലും, 14 പേർ കോഴിക്കോട് ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും രണ്ടുപേർ വീതം കണ്ണൂർ വയനാട് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.

corona

Recommended Video

cmsvideo
    സിഐടിയു ദേശീയ പ്രക്ഷോഭം;പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു

    ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
    സൗദി-1
    പിരായിരി സ്വദേശി (56 പുരുഷൻ)
    യുഎഇ-1
    വണ്ടാഴി സ്വദേശി (39 പുരുഷൻ)
    ബഹറിൻ-2
    പുതുപ്പരിയാരം സ്വദേശികൾ (23,24 പുരുഷന്മാർ)
    ഇറാക്ക്-1
    കടമ്പഴിപ്പുറം സ്വദേശി (32 പുരുഷൻ)
    കുവൈത്ത്-1
    മലമ്പുഴ സ്വദേശി (36 പുരുഷൻ)
    തമിഴ്നാട്-6
    കടമ്പഴിപ്പുറം സ്വദേശികൾ (10 ആൺകുട്ടി,1 പെൺകുട്ടി, 30 സ്ത്രീ, 36 പുരുഷൻ)
    കൊഴിഞ്ഞാമ്പാറ സ്വദേശി (43 പുരുഷൻ)
    മണ്ണാർക്കാട് സ്വദേശി (49 പുരുഷൻ)
    രാജസ്ഥാൻ-1
    തെങ്കര സ്വദേശി (24 പുരുഷൻ)
    ഉറവിടം അറിയാത്ത രോഗബാധ-31
    കാഞ്ഞിരപ്പുഴ സ്വദേശികൾ (22, 38 പുരുഷന്മാർ)
    മേലാമുറി സ്വദേശി (23 പുരുഷൻ)
    കപ്പൂർ സ്വദേശി (58 സ്ത്രീ)
    കോട്ടത്തറ സ്വദേശി (32 പുരുഷൻ)
    ഒഴലപ്പതി സ്വദേശികൾ (61 പുരുഷൻ 58 സ്ത്രീ)
    തെങ്കര സ്വദേശികൾ (63 പുരുഷൻ 52 സ്ത്രീ)
    സുൽത്താൻപേട്ട സ്വദേശികൾ (75 പുരുഷൻ 66 സ്ത്രീ)
    ചിറ്റൂർ സ്വദേശി (23 സ്ത്രീ)
    കോങ്ങാട് സ്വദേശികൾ (29, 65 പുരുഷന്മാർ)
    കിഴക്കഞ്ചേരി സ്വദേശി (66 പുരുഷൻ)
    മണ്ണാർക്കാട് സ്വദേശികൾ (18,65 പുരുഷന്മാർ)
    ഒറ്റപ്പാലം സ്വദേശികൾ (20,47 സ്ത്രീകൾ)
    പാലക്കാട് നഗരസഭ കോളേജ് റോഡ് സ്വദേശി (75 സ്ത്രീ)
    ചിതലി സ്വദേശി (26 സ്ത്രീ)
    കുഴൽമന്ദം സ്വദേശി (38 സ്ത്രീ)
    കുത്തന്നൂർ സ്വദേശി (11 പെൺകുട്ടി)
    വടക്കന്തറ സ്വദേശി (40 പുരുഷൻ)
    വണ്ണാമട സ്വദേശി (64 പുരുഷൻ)
    പട്ടാമ്പി സ്വദേശി (32 പുരുഷൻ)
    പല്ലശ്ശന സ്വദേശി (39 സ്ത്രീ)
    പട്ടഞ്ചേരി സ്വദേശി (55 പുരുഷൻ)
    കുമരംപുത്തൂർ സ്വദേശി (18 പുരുഷൻ)
    കൽപ്പാത്തി സ്വദേശി (21 പുരുഷൻ)
    കൊഴിഞ്ഞാമ്പാറ സ്വദേശി (40 പുരുഷൻ)
    സമ്പർക്കം-56
    കപ്പൂർ സ്വദേശികൾ (32,50,34 പുരുഷന്മാർ, 10,17 ആൺകുട്ടികൾ, 24,47 സ്ത്രീകൾ)
    വല്ലപ്പുഴ സ്വദേശികൾ (40 പുരുഷൻ, 16,17 ആൺകുട്ടികൾ, 13 പെൺകുട്ടി, 36,67 സ്ത്രീകൾ)
    തൃത്താല സ്വദേശികൾ (12,14 ആൺകുട്ടികൾ, 30 പുരുഷൻ, 8 പെൺകുട്ടി, 44,40 സ്ത്രീ)
    പുതുശ്ശേരി സ്വദേശികൾ (3, 5 ആൺകുട്ടികൾ, 7,12 പെൺകുട്ടികൾ, 24 സ്ത്രീ)
    ഓങ്ങല്ലൂർ സ്വദേശികൾ (23,25,59 പുരുഷന്മാർ, 85 സ്ത്രീ)
    ചന്ദ്രനഗർ സ്വദേശി (29 പുരുഷൻ)
    പാലക്കാട് നഗരസഭ (47 പുരുഷൻ)
    പുതുപ്പരിയാരം സ്വദേശികൾ (37,50 പുരുഷന്മാർ, 37 സ്ത്രീ)
    നല്ലേപ്പിള്ളി സ്വദേശി (75 പുരുഷൻ)
    പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (59 പുരുഷൻ)
    മലമ്പുഴ സ്വദേശി (28 പുരുഷൻ)
    പിരായിരി സ്വദേശി (47 സ്ത്രീ)
    കഞ്ചിക്കോട് സ്വദേശികൾ (60 പുരുഷൻ 54 സ്ത്രീ)
    ഷൊർണൂർ സ്വദേശികൾ (4 പെൺകുട്ടി, 25,44 സ്ത്രീകൾ)
    കുഴൽമന്ദം സ്വദേശി (63 പുരുഷൻ)
    കാഞ്ഞിരപ്പുഴ സ്വദേശികൾ (14, 16 ആൺകുട്ടികൾ)
    കൊഴിഞ്ഞാമ്പാറ സ്വദേശി (42 പുരുഷൻ)
    പുതുക്കോട് സ്വദേശികൾ (26, 44 പുരുഷന്മാർ)
    കോങ്ങാട് സ്വദേശി (37 പുരുഷൻ)
    അലനല്ലൂർ സ്വദേശികൾ (38 പുരുഷൻ 30 സ്ത്രീ)
    കൂടാതെ കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (21 പുരുഷൻ)
    എറണാകുളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (24)
    പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒലവക്കോട് റെയിൽവേ കോളനി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (30)
    ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവർത്തക (33)
    പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തേങ്കുറിശ്ശി സ്വദേശിയായ ആരോഗ്യപ്രവർത്തക(29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
    ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേർ എറണാകുളം ജില്ലയിലും പത്ത് പേർ തൃശൂർ ജില്ലയിലും, 14 പേർ കോഴിക്കോട് ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും രണ്ടുപേർ വീതം കണ്ണൂർ വയനാട് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+