Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊവിഡ് ചികിത്സയിൽ 1388 പേർ; ഇന്ന് 103 പേർക്ക് രോഗം

പാലക്കാട്; ജില്ലയില്‍ ഇന്ന് 103 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 51 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർ എന്നിവർ ഉൾപ്പെടും. 57 പേർക്കാണ് ഇന്ന് രോഗമുക്തി.

covid

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 25 പേർ
പുതുശ്ശേരി സ്വദേശികൾ-10 പേർ
നെല്ലായ, ഒറ്റപ്പാലം സ്വദേശികൾ-4 പേർ വീതം
അകത്തേത്തറ, മണ്ണാർക്കാട്, കൊടുവായൂർ, ഓങ്ങല്ലൂർ, പരുതൂർ, പിരായിരി സ്വദേശികൾ-3 പേർ വീതം
ചാലിശ്ശേരി, എരിമയൂർ, കപ്പൂർ, കുഴൽമന്ദം, പട്ടാമ്പി, പട്ടിത്തറ, തിരുവേഗപ്പുര,തൃക്കടേരി, വടക്കഞ്ചേരി സ്വദേശികൾ- 2 പേർ വീതം
അലനല്ലൂർ,അമ്പലപ്പാറ, ചളവറ,ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കാവശ്ശേരി, കോങ്ങാട്,കോട്ടോപ്പാടം,കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ,മാത്തൂർ, മേലാർകോട്,മുണ്ടൂർ,
പെരുമാട്ടി, ഷോളയൂർ, തരൂർ, തെങ്കര, തേങ്കുറിശ്ശി, വടകരപ്പതി, വണ്ടാഴി,വാണിയംകുളം സ്വദേശികൾ- ഒരാൾ വീതം

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1388 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ,വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 9 പേർ എറണാകുളം ജില്ലയിലും 17 പേർ തൃശ്ശൂർ ജില്ലയിലും 40 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+