Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 1345 പേർ കൊവിഡ് ചികിത്സയിൽ; ഇന്ന് 113 പേർക്ക് രോഗം

പാലക്കാട്; ജില്ലയില്‍ ഇന്ന് (ഏപ്രിൽ 1)113 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 44 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 67 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ, 1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 49 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

coronavirus46

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 14 പേർ
കാവശ്ശേരി സ്വദേശികൾ-6 പേർ
മരുതറോഡ്, നല്ലേപ്പിള്ളി, പിരായിരി സ്വദേശികൾ-5 പേർ വീതം
ആലത്തൂർ, അമ്പലപ്പാറ, കിഴക്കഞ്ചേരി സ്വദേശികൾ-4 പേർ വീതം
ചാലിശ്ശേരി, കൊടുവായൂർ, മലമ്പുഴ, ഒറ്റപ്പാലം, ഷൊർണ്ണൂർ, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ-3 പേർ വീതം
ചെർപ്പുളശ്ശേരി, എരിമയൂർ, കാഞ്ഞിരപ്പുഴ, കപ്പൂർ, കോട്ടായി, മാത്തൂർ, മുതലമട, നെല്ലായ, പുതുപ്പരിയാരം, പുതുശ്ശേരി, വാണിയംകുളം സ്വദേശികൾ-2 പേർ വീതം
അകത്തേത്തറ, അലനല്ലൂർ, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂർ, മങ്കര,മണ്ണൂർ, മേലാർകോട്, മുതുതല, പല്ലശ്ശന, പൊൽപ്പുള്ളി, പുതുനഗരം,തരൂർ, തച്ചമ്പാറ, തേൻകുറിശ്ശി, തിരുവേഗപ്പുര, വടവന്നൂർ സ്വദേശികൾ- ഒരാൾ വീതം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1345 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ,വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 12 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 21 പേർ തൃശ്ശൂർ ജില്ലയിലും 40 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+