Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 73 പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ്; ചികിത്സയിൽ 646 പേർ

പാലക്കാട്; ജില്ലയിൽ ഇന്ന് 118 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 73 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും. 71 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

coronavirus
കർണാടക-4
പെരുമാട്ടി സ്വദേശികൾ (5,9 പെൺകുട്ടികൾ, 33 സ്ത്രീ)
കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി (47 പുരുഷൻ)
ഗുജറാത്ത്-1
വെണ്ണക്കര സ്വദേശി (25 പുരുഷൻ)
ഉത്തർപ്രദേശ്-1
കൊടുമ്പ് സ്വദേശി (32 പുരുഷൻ)
തമിഴ്നാട്-3
നല്ലേപ്പിള്ളി സ്വദേശി (36 പുരുഷൻ)
അഗളി സ്വദേശി (52 പുരുഷൻ)
പല്ലശ്ശന സ്വദേശി (41 പുരുഷൻ)
സൗദി-1
ചെറുപ്പുളശ്ശേരി സ്വദേശി (27 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-35
അഗളി സ്വദേശി (71 പുരുഷൻ). നിലവിൽ എറണാകുളം ജില്ലയിൽ ചികിത്സയിലാണ്.
അഗളി ചിറ്റൂർ സ്വദേശികൾ (2,10 പെൺകുട്ടികൾ, 19,67,31പുരുഷന്മാർ, 9 ആൺകുട്ടി, 58 സ്ത്രീ)
അഗളി ഗൂളിക്കടവ് സ്വദേശികൾ (36 പുരുഷൻ, 6 ആൺകുട്ടി, 65 സ്ത്രീ)
അഗളി ഒമ്മല സ്വദേശികൾ (20 പുരുഷൻ,50 സ്ത്രീ)
അഗളി പുതൂർ സ്വദേശി (34 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (70 പുരുഷൻ)
വടവന്നൂർ സ്വദേശി (39 പുരുഷൻ)
കോങ്ങാട് സ്വദേശികൾ (8 മാസം പ്രായമായ ആൺകുട്ടി, 32 പുരുഷൻ, 19 സ്ത്രീ)
കപ്പൂർ സ്വദേശികൾ (14 ആൺകുട്ടി 40 സ്ത്രീ)
മേപ്പറമ്പ് സ്വദേശി (54 സ്ത്രീ)
മരുതറോഡ് സ്വദേശികൾ (25,33,50,50 പുരുഷന്മാർ)
കാവശ്ശേരി സ്വദേശി (32 പുരുഷൻ)
മുതലമട സ്വദേശി (35 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശികൾ (40 പുരുഷൻ 32 സ്ത്രീ)
കൽമണ്ഡപം സ്വദേശികൾ (61,66 പുരുഷന്മാർ)
പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശി(50 പുരുഷൻ)
കുത്തന്നൂർ സ്വദേശി (36 പുരുഷൻ)
തെങ്കര സ്വദേശി (28 പുരുഷൻ)
സമ്പർക്കം - 73
നല്ലേപ്പിള്ളി സ്വദേശികൾ (1 പെൺകുട്ടി, 4 ആൺകുട്ടി, 36 പുരുഷൻ, 60 സ്ത്രീ)
പാലക്കാട് നഗരസഭ കള്ളിക്കാട് സ്വദേശികൾ (35, 58 പുരുഷന്മാർ, 30, 53 സ്ത്രീകൾ)
കരിമ്പുഴ സ്വദേശികൾ (3,15 ആൺകുട്ടികൾ, 12 പെൺകുട്ടി, 26,52 പുരുഷന്മാർ, 22,32,43 സ്ത്രീകൾ)
എരുത്തേമ്പതി സ്വദേശി (49 പുരുഷൻ)
കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശികൾ (9,12 പെൺകുട്ടികൾ, 37 സ്ത്രീ)
കരിമ്പ സ്വദേശികൾ (43, 20 പുരുഷൻ, 51 സ്ത്രീ)
മണ്ണാർക്കാട് സ്വദേശികൾ (7 ആൺകുട്ടി, 26 സ്ത്രീ)
അമ്പലപ്പാറ സ്വദേശി (14 പെൺകുട്ടി)
ഒറ്റപ്പാലം സ്വദേശി (31 പുരുഷൻ)
തെങ്കര സ്വദേശി (36 പുരുഷൻ)
പുതുനഗരം സ്വദേശി (70 സ്ത്രീ)
അനങ്ങനടി സ്വദേശി (55 സ്ത്രീ)
ലക്കിടിപേരൂർ സ്വദേശി (30 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (50 സ്ത്രീ)
മുണ്ടൂർ സ്വദേശി (44 പുരുഷൻ)
ചിറ്റൂർ സ്വദേശി (38 പുരുഷൻ)
മണ്ണാർക്കാട് മത്സ്യ മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 28 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു, ഇവരുടെ വിവരങ്ങൾ,
കുമരംപുത്തൂർ സ്വദേശികൾ (49,49,55,44,44,40,65 പുരുഷന്മാർ)
തെങ്കര സ്വദേശികൾ (35,30,45,56 പുരുഷന്മാർ)
മണ്ണാർക്കാട് സ്വദേശികൾ (24,32,34,52,56,80 പുരുഷന്മാർ, 43 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശികൾ (35,41,56,59 പുരുഷന്മാർ)
കരിമ്പ സ്വദേശികൾ (41,47 പുരുഷന്മാർ)
കരിമ്പുഴ സ്വദേശി (54 പുരുഷൻ)
കാരാകുർശ്ശി സ്വദേശി (52 പുരുഷൻ)
തച്ചമ്പാറ സ്വദേശി (33 പുരുഷൻ)
കോട്ടപ്പുറം സ്വദേശി (45 പുരുഷൻ)
പാലക്കാട് സ്വകാര്യ ആശുപത്രി ക്ലസ്റ്ററിൽ ഒൻപത് ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയും ഉൾപ്പെടെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ,
കൊടുവായൂർ സ്വദേശികൾ (40,29 സ്ത്രീകൾ)
പുതുപ്പരിയാരം സ്വദേശി(48 സ്ത്രീ)
കടമ്പഴിപ്പുറം സ്വദേശി (23 സ്ത്രീ)
കണ്ണാടി സ്വദേശി(32 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി(34 സ്ത്രീ)
കൊടുമ്പ് സ്വദേശി(49 സ്ത്രീ)
കാരേക്കാട് സ്വദേശി (43 പുരുഷൻ)
പുതുശ്ശേരി സ്വദേശികൾ (34സ്ത്രീ, 2 പെൺകുട്ടി)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 646 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ കണ്ണൂർ, എട്ടുപേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 15 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+