Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് സമ്പർക്കത്തിലൂടെ 75 പേർക്ക് കൊവിഡ്; ഇന്ന് 127 പേർക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് മലപ്പുറം സ്വദേശി ഉൾപ്പെടെ 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 75 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 27 പേർ എന്നിവർ ഉൾപ്പെടും. 93 പേർക്കാണ് രോഗമുക്തി.

corona palakkad

ഇന്ന് രോഗം സ്ഥിരീകരിച്ചരുടെ കണക്കുകൾ

തമിഴ്നാട്-3
പുതുപ്പരിയാരം സ്വദേശി (47 പുരുഷൻ)

പല്ലാവൂർ സ്വദേശി (27 പുരുഷൻ)

അകത്തേത്തറ സ്വദേശി (39 പുരുഷൻ)

ഒറീസ-7
കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (38,23,34,22,44,19,30 പുരുഷന്മാർ)

ഡൽഹി-2
പിരായിരി സ്വദേശികൾ (22, 44 പുരുഷന്മാർ)

ആൻഡമാൻ-1
വല്ലപ്പുഴ സ്വദേശി (25 പുരുഷൻ)

മഹാരാഷ്ട്ര-1
കണ്ണാടി സ്വദേശി (34 പുരുഷൻ)

ആസാം-1
വെള്ളിനേഴി സ്വദേശി (30 പുരുഷൻ)

ഉത്തർപ്രദേശ്-1
മണ്ണൂർ സ്വദേശി (29 പുരുഷൻ)

മധ്യപ്രദേശ്-1
പുതുപ്പരിയാരം സ്വദേശി (31 പുരുഷൻ)

ആന്ധ്ര പ്രദേശ്-1
അകത്തേത്തറ സ്വദേശി (56 സ്ത്രീ)

കർണാടക- 1

അകത്തേത്തറ സ്വദേശി (39 പുരുഷൻ)

സൗദി-3
വണ്ടാഴി സ്വദേശി (35 പുരുഷൻ)

കേരളശ്ശേരി സ്വദേശി (54 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ)

യുഎഇ-3
അകത്തേത്തറ സ്വദേശികൾ (34, 35 പുരുഷന്മാർ)

മണപ്പുള്ളിക്കാവ് സ്വദേശി (56 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-27
പാലക്കാട് നഗരസഭാ സ്വദേശികൾ (21,23,45 പുരുഷന്മാർ, 26 സ്ത്രീ)

പുതുശ്ശേരി സ്വദേശികൾ (38,21,51,28 പുരുഷന്മാർ, 85,46 സ്ത്രീകൾ)

കൊല്ലംകോട് സ്വദേശി (60 സ്ത്രീ)

കോട്ടോപ്പാടം സ്വദേശി (70 പുരുഷൻ), കോട്ടോപ്പാടം സ്വദേശിയായ ആരോഗ്യ പ്രവർത്തക(27)

തൃത്താല മേഴത്തൂർ സ്വദേശി (66 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (37 പുരുഷൻ,8 പെൺകുട്ടി)

പുതുപ്പരിയാരം സ്വദേശികൾ (40, 47 പുരുഷന്മാർ)

വാളയാർ സ്വദേശികൾ (22,50 പുരുഷന്മാർ)

മണ്ണാർക്കാട് സ്വദേശി (66 പുരുഷൻ)

അനങ്ങനടി സ്വദേശി (39 സ്ത്രീ)

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ പുതുശ്ശേരി സ്വദേശി (33 പുരുഷൻ), മലപ്പുറം സ്വദേശി (48 പുരുഷൻ)

മലപ്പുറത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനായ തച്ചമ്പാറ സ്വദേശി (25 പുരുഷൻ)
ഓഗസ്റ്റ് 26ന് മരണപ്പെട്ട നെന്മാറ സ്വദേശി (70 പുരുഷൻ) ആഗസ്റ്റ് 27ന് മരണപ്പെട്ട ചിറ്റൂർ സ്വദേശി (39 പുരുഷൻ) എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

സമ്പർക്കം 75
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററിൽ ഉൾപ്പെട്ട 9 തൊഴിലാളികൾ

മരുതറോഡ് സ്വദേശികൾ (16 ആൺകുട്ടി, 29 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (28 പുരുഷൻ)

എലപ്പുള്ളി സ്വദേശികൾ (9, 4 ആൺകുട്ടികൾ, 60 സ്ത്രീ, 51, 68 പുരുഷന്മാർ)

ഒറ്റപ്പാലം സ്വദേശികൾ ( 40, 56 പുരുഷന്മാർ, 2 ആൺകുട്ടി, 47 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (23 സ്ത്രീ)

തച്ചമ്പാറ സ്വദേശികൾ (12 ആൺകുട്ടി, 2 പെൺകുട്ടി, 55 പുരുഷൻ, 35, 47 സ്ത്രീകൾ)

പിരായിരി സ്വദേശികൾ (41,73,34 പുരുഷന്മാർ, 11 പെൺകുട്ടി, 2,14,10 ആൺകുട്ടികൾ, 35,32,34 സ്ത്രീകൾ)

വാളയാർ സ്വദേശി (26 പുരുഷൻ)

അലനല്ലൂർ സ്വദേശികൾ (9,14 ആൺകുട്ടികൾ, 37 പുരുഷൻ, 62 സ്ത്രീ)

മുതുതല സ്വദേശികൾ(54 സ്ത്രീ, 11 ആൺകുട്ടി)

പുതുശ്ശേരി സ്വദേശികൾ (14,10 ആൺകുട്ടികൾ, 36,33,37 സ്ത്രീകൾ, 10 പെൺകുട്ടി, 48 പുരുഷൻ)

നെന്മാറ സ്വദേശി (59 പുരുഷൻ)

ആലത്തൂർ സ്വദേശികൾ (27 പുരുഷൻ, 4 ആൺകുട്ടി, 55 സ്ത്രീ)

വണ്ണാമട സ്വദേശി (58 സ്ത്രീ)

പുതുനഗരം സ്വദേശികൾ (9 ആൺകുട്ടി, 22 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശികൾ (74,54 സ്ത്രീകൾ)

കൽപ്പാത്തി സ്വദേശി (24 പുരുഷൻ)

ആനക്കര സ്വദേശി (38 സ്ത്രീ)

പെരുമാട്ടി സ്വദേശി (3 പെൺകുട്ടി)

പുതുപ്പരിയാരം സ്വദേശികൾ (12 ആൺകുട്ടി, 22 പുരുഷൻ 40,49,35,42 സ്ത്രീകൾ)

പാലക്കാട് നഗരസഭ സ്വദേശി (24 സത്രീ)

വിളയൂർ സ്വദേശി (33 സ്ത്രീ)

കൂടാതെ ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർ (41, 56 സ്ത്രീകൾ)

പാലക്കാട് ഉള്ള ആരോഗ്യ പ്രവർത്തകൻ (37)

പുതുപ്പരിയാരം എഫ്‌ എച്ച് സി യിലേ ആരോഗ്യപ്രവർത്തക(40) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും 10 പേർ മലപ്പുറം ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+