പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്! 14 പേർക്ക് രോഗം

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ്-2,മുംബൈ-3,അബുദാബി-1,ബഹ്റൈൻ-1,
ബാംഗ്ലൂർ-1,ചെന്നൈ-2, കൂടാതെ സമ്പർക്കത്തിലൂടെ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

വിദേശത്ത് നിന്ന് വന്നവർ

ചളവറ പുലിയാനംകുന്ന് സ്വദേശി (43 പുരുഷൻ), കൊപ്പം പുലാശ്ശേരി സ്വദേശി (26, സ്ത്രീ) എന്നിവരാണ് ദുബൈയിൽ നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവർ. വിളയൂർ പേരടിയൂർ സ്വദേശി (29 സ്ത്രീ),ആലത്തൂർ കുനിശ്ശേരി സ്വദേശി (56 പുരുഷൻ).

 corona34-1588735636-1591716836.jpg -Properties

 പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക് ; 6 പേര്‍ക്ക് രോഗമുക്തി പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക് ; 6 പേര്‍ക്ക് രോഗമുക്തി

അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി (45 സ്ത്രീ), തൃക്കടീരി ചെർപ്പുളശ്ശേരി സ്വദേശി (56 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44 പുരുഷൻ),വെള്ളിനേഴി അടക്കാപുത്തൂർ സ്വദേശി (18, പുരുഷൻ),ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ),ശ്രീകൃഷ്ണപുരം (27 സ്ത്രീ).

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകൾ (34,45) വാളയാർ ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി (38 പുരുഷൻ) , ഒറ്റപ്പാലം സ്വദേശി(60, സ്ത്രീ) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.

 പിഎസ്സി 'പാർട്ടി സർവ്വീസ് കമ്മീഷനാക്കരുത്'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ പിഎസ്സി 'പാർട്ടി സർവ്വീസ് കമ്മീഷനാക്കരുത്'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 172 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.ജില്ലയില്‍ നിലവില്‍ 172 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂൺ 9) ജില്ലയിൽ 14 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കോവിഡ് ബാധ സ്ഥിരീകരിച്ച വീട്ടമ്മയുടെ പരിശോധനാഫലം കൃത്യസമയത്ത് അറിയിച്ചില്ല

പരിശോധനയ്ക്കായി ഇതുവരെ 11541 സാമ്പിളുകൾ അയച്ചതിൽ 239 പേർക്കാണ് പോസിറ്റീവായത്. ഇതിൽ 65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1688 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നുമുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു

'ഹൃദയം തേങ്ങുകയാണ്,അവളുടെ അച്ഛന്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും''ഹൃദയം തേങ്ങുകയാണ്,അവളുടെ അച്ഛന്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും'

അർണബിനെ വിടാതെ പോലീസ്; നേരിട്ട് ഹാജരാകണം, വീണ്ടും അന്വേഷണംഅർണബിനെ വിടാതെ പോലീസ്; നേരിട്ട് ഹാജരാകണം, വീണ്ടും അന്വേഷണം

English summary
14 more covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X