പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 159 പേര്‍ക്ക് കൊവിഡ്; ;ചികിത്സയിൽ 2832 പേർ

Google Oneindia Malayalam News

പാലക്കാട്; പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 7) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 70 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 252 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

corona1-1583172875-161

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് സ്വദേശികൾ - 24 പേർ
ചാലിശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ - 8 പേർ വീതം
വാണിയംകുളം ഒറ്റപ്പാലം സ്വദേശികൾ -7 പേർ വീതം
തരൂർ, കുലുക്കല്ലൂർ സ്വദേശികൾ - 6 പേർ വീതം

മുതുതല, പട്ടാമ്പി, മണ്ണാർക്കാട്, അമ്പലപ്പാറ, ലക്കിടി-പേരൂർ സ്വദേശികൾ - 5 പേർ വീതം
അഗളി, കണ്ണാടി സ്വദേശികൾ - 4 പേർ വീതം
പറളി, ചെർപ്പുളശ്ശേരി, വടക്കഞ്ചേരി, കുമരംപുത്തൂർ, കടമ്പഴിപ്പുറം സ്വദേശികൾ - 3 പേർ വീതം

കരിമ്പ, കൊപ്പം, ചിറ്റൂർ തത്തമംഗലം നഗരസഭ, മണ്ണൂർ, കോട്ടോപ്പാടം, വണ്ടാഴി, പുതുശ്ശേരി, കാഞ്ഞിരപ്പുഴ, തിരുവേഗപ്പുറ, നെന്മാറ, മങ്കര, അലനല്ലൂർ, വിളയൂർ, മരുതറോഡ് സ്വദേശികൾ - 2 പേർ വീതം
ഓങ്ങല്ലൂർ, കരിമ്പുഴ, തച്ചനാട്ടുകര, ആലത്തൂർ, അനങ്ങനടി, കുത്തനൂർ, കപ്പൂർ, കൊടുമ്പ്, വെള്ളിനേഴി, മലമ്പുഴ, വല്ലപ്പുഴ, പെരുവമ്പ്, ആനക്കര, കൊടുവായൂർ, ഷോർണൂർ, മാത്തൂർ, അയിലൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2832 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 9 പേര്‍ കോഴിക്കോട്, 27 പേർ തൃശ്ശൂര്‍, 51 പേർ എറണാകുളം ജില്ലകളിലും, 91 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

English summary
159 new covid cases today; 2832 in treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X