പാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം 283 ആയി!! ഇന്ന് 17 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തി
പാലക്കാട്; ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 11 പേർ രോഗ രോഗമുക്തി നേടി.കുവൈത്ത്-2,ഒമാൻ-3,ഖത്തർ-2,യുഎഇ-2,സൗദി-2,തമിഴ്നാട്-2,ഡൽഹി-3,മഹാരാഷ്ട്ര-1 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് വിശദാംശങ്ങൾ ഇങ്ങനെ
കുവൈത്ത്-പരുതൂർ സ്വദേശി (30 പുരുഷൻ),തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ). ഡൽഹി.ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും(56) മകളും (17),പരുതൂർ സ്വദേശി (39 പുരുഷൻ).ഒമാൻ-തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ),കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ),നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ).തമിഴ്നാട്-ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ),മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ). യുഎഇ-പേരൂർ സ്വദേശി (32 പുരുഷൻ),ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ). ഖത്തർ-കൊഴിഞ്ഞാമ്പാറ സ്വദേശി(58 സ്ത്രീ),കോങ്ങാട് സ്വദേശിയായ ഗർഭിണി (24). മഹാരാഷ്ട്ര-മുംബൈയിൽ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി(27 സ്ത്രീ).സൗദി-കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ)പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ) എന്നിവർക്കാണ് രോഗം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 283 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.
മണ്ണാർക്കാട് സ്വദേശി (52 പുരുഷൻ), കോട്ടായി സ്വദേശി (39 പുരുഷൻ), ചാലിശ്ശേരി സ്വദേശി (27 പുരുഷൻ), കൊപ്പം സ്വദേശികളായ രണ്ടുപേർ (54,30 പുരുഷന്മാർ), മലപ്പുറം സ്വദേശി (80 സ്ത്രീ), നല്ലേപ്പുള്ളി സ്വദേശി(55 പുരുഷൻ), തൃത്താല സ്വദേശി (30 പുരുഷൻ), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി (46 സ്ത്രീ), കൽക്കണ്ടി സ്വദേശി (21 പുരുഷൻ), കോവിഡ് ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ ചെറുമകൾ (9) എന്നിവരാണ് ഇന്ന് രോഗ രോഗ മുക്തരായത്.












Click it and Unblock the Notifications