പാലക്കാട് കൊവിഡ് ചികിത്സയിൽ 1744 പേർ; ഇന്ന് 170 പേർക്ക് കൂടി രോഗം
പാലക്കാട്; ജില്ലയില്‍ ഇന്ന് 170 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 73 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 83 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 12 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.69 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-42 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-9 പേർ
നെന്മാറ സ്വദേശികൾ-7 പേർ
അകത്തേത്തറ,പറളി സ്വദേശികൾ- 6 പേർ വീതം
ഒറ്റപ്പാലം സ്വദേശികൾ- 5 പേർ
കൊല്ലങ്കോട്, കോട്ടോപ്പാടം, കുലുക്കല്ലൂർ, തരൂർ, വടവന്നൂർ സ്വദേശികൾ-4 പേർ വീതം
ആലത്തൂർ, ചെർപ്പുളശ്ശേരി, എരിമയൂർ, കൊടുമ്പ്, , കുഴൽമന്ദം, മരുതറോഡ്, ഷൊർണ്ണൂർ, വാണിയംകുളം സ്വദേശികൾ-3 പേർ വീതം
അമ്പലപ്പാറ, അയിലൂർ, ചാലിശ്ശേരി, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കാവശ്ശേരി,കുത്തനൂർ, മുതുതല,പട്ടാമ്പി, പെരുവെമ്പ്, തച്ചമ്പാറ, വണ്ടാഴി-2 പേർ വീതം
അഗളി, അലനല്ലൂർ, മണ്ണാർക്കാട്, കരിമ്പുഴ, കൊപ്പം, ലക്കിടി പേരൂർ, മലമ്പുഴ, മേലാർകോട്, മുണ്ടൂർ,മുതലമട, നാഗലശ്ശേരി, ഓങ്ങല്ലൂർ, പരുതൂർ, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി, ഷോളയൂർ,
ശ്രീകൃഷ്ണപുരം, തെങ്കര,
തേങ്കുറിശ്ശി,തിരുമിറ്റക്കോട്, തൃക്കടേരി,വടകരപ്പതി, വടക്കഞ്ചേരി,വിളയൂർ സ്വദേശികൾ-ഒരാൾ വീതം
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1744 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം ആലപ്പുഴ, ഇടുക്കി,കണ്ണൂർ ജില്ലകളിലും 3 പേർ കാസർഗോഡ് ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 5 പേർ തിരുവനന്തപുരം ജില്ലയിലും 7 പേർ എറണാകുളം ജില്ലയിലും 32 പേർ തൃശ്ശൂർ ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍












Click it and Unblock the Notifications