Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊവിഡ് ചികിത്സയിൽ ഉള്ളവർ 10,000 കടന്നു..ഇന്ന് 1728 പേർക്ക് രോഗം

പാലക്കാട്; ജില്ലയില്‍ ഇന്ന് (ഏപ്രിൽ 23) 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 809 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 885 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 31 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.221 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

palakkad covd

Recommended Video

cmsvideo
    കോവിഡ് 19: പാലക്കാട് ജില്ലയിൽ ഇന്ന് 1728 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 221 പേർക്ക് രോഗമുക്തി

    ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
    പാലക്കാട് നഗരസഭ സ്വദേശികൾ-210 പേർ പേർ
    പറളി സ്വദേശികൾ-68 പേർ
    പുതുശ്ശേരി സ്വദേശികൾ-62 പേർ
    അലനല്ലൂർ സ്വദേശികൾ-53 പേർ
    നെന്മാറ സ്വദേശികൾ-49 പേർ
    പല്ലശ്ശന സ്വദേശികൾ-46 പേർ
    പട്ടിത്തറ സ്വദേശികൾ-39 പേർ
    കോങ്ങാട് സ്വദേശികൾ-38 പേർ
    ഒറ്റപ്പാലം സ്വദേശികൾ -37 പേർ
    പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-35 പേർ
    ചിറ്റൂർ-തത്തമംഗലം, കണ്ണാടി സ്വദേശികൾ-34 പേർ വീതം
    പിരായിരി സ്വദേശികൾ-33 പേർ
    കൊല്ലങ്കോട് സ്വദേശികൾ- 32 പേർ
    പരുതൂർ സ്വദേശികൾ-30 പേർ
    മണ്ണാർക്കാട് സ്വദേശികൾ - 28 പേർ
    കരിമ്പ സ്വദേശികൾ-27 പേർ
    കുഴൽമന്ദം സ്വദേശികൾ - 26 പേർ
    അയിലൂർ, കടമ്പഴിപ്പുറം, മാത്തൂർ, വടക്കഞ്ചേരി സ്വദേശികൾ-25 പേർ വീതം
    കോട്ടായി, തരൂർ സ്വദേശികൾ-24 പേർ വീതം
    അകത്തേത്തറ, തൃത്താല സ്വദേശികൾ-23 പേർ വീതം
    കൊപ്പം, തേങ്കുറിശ്ശി സ്വദേശികൾ-22 പേർ വീതം
    പുതുക്കോട്, വണ്ടാഴി സ്വദേശികൾ-21 പേർ വീതം
    ലക്കിടിപേരൂർ, ത്രിക്കടേരി, വിളയൂർ സ്വദേശികൾ-19 പേർ വീതം
    കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, മലമ്പുഴ ഓങല്ലൂർ സ്വദേശികൾ-18 വീതം
    ആലത്തൂർ, കപ്പൂർ, കുത്തനൂർ സ്വദേശികൾ -17 പേർ വീതം
    എലപ്പുള്ളി, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ-16 പേർ വീതം
    അമ്പലപ്പാറ, ചളവറ, നെല്ലായ സ്വദേശികൾ -15 പേർ വീതം
    ചാലിശ്ശേരി, ചെർപ്പുളശ്ശേരി സ്വദേശികൾ-14 പേർ വീതം
    മണ്ണൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, പുതുപരിയാരം സ്വദേശികൾ -13പേർ വീതം
    മുണ്ടൂർ സ്വദേശികൾ-12 പേർ
    തിരുമിറ്റക്കോട് സ്വദേശികൾ-11 പേർ
    ആനക്കര, കണ്ണമ്പ്ര, മരുതറോഡ് സ്വദേശികൾ -10 പേർ വീതം
    കിഴക്കഞ്ചേരി സ്വദേശികൾ-9 പേർ
    അനങ്ങനടി, കാവശ്ശേരി, കുമരംപുത്തൂർ, മേലാർകോട്, മുതുതല തച്ചനാട്ടുകര സ്വദേശികൾ- 8 പേർ വീതം
    കൊടുമ്പ്, കൊടുവായൂർ സ്വദേശികൾ-7 പേർ വീതം
    ഷോളയൂർ, വടവന്നൂർ സ്വദേശികൾ-6 പേർ വീതം
    കരിമ്പുഴ, മങ്കര, പൊൽപുള്ളി, ഷൊർണൂർ, തിരുവേഗപുര സ്വദേശികൾ-5 പേർ വീതം
    അഗളി, എലവഞ്ചേരി, കാരക്കുറിശ്ശി, മുതലമട, തെങ്കര സ്വദേശികൾ-4 പേർ വീതം
    എരിമയൂർ, കേരളശ്ശേരി, കോട്ടോപ്പാടം, നെല്ലിയാമ്പതി, പെരുവെമ്പ്, പുതുനഗരം സ്വദേശികൾ-3 പേർ വീതം
    പട്ടഞ്ചേരി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ-2 പേർ വീതം
    പുതൂർ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

    കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

    ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10290 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ പത്തനംതിട്ട ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കോഴിക്കോട് ജില്ലയിലും 33 പേർ എറണാകുളം ജില്ലയിലും 68 പേർ മലപ്പുറം ജില്ലയിലും 71 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

    ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+