പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കൊവിഡ് ചികിത്സയിൽ 4095 പേർ..പുതുതായി 175 പേർക്ക് രോഗം.. 249 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

പാലക്കാട്; പാലക്കാട്; ജില്ലയില്‍ ഇന്ന് (ജനുവരി 10) 175 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 122 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 249 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

palakakd corona

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 27 പേര്‍
നല്ലേപ്പിള്ളി സ്വദേശികൾ - 9 പേർ
ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ - 8 പേർ
അഗളി സ്വദേശികൾ -7 പേർ
തൃത്താല, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ -6 പേർ വീതം
ഷോർണൂർ, കൊടുമ്പ്, ചാലശ്ശേരി സ്വദേശികൾ - 5 പേർ വീതം
വണ്ടാഴി, തരൂർ സ്വദേശികൾ - 4 പേർ വീതം
പിരായിരി, നാഗലശ്ശേരി, പട്ടിത്തറ, ആലത്തൂർ, കാരാക്കുറുശ്ശി, കരിമ്പ, കോങ്ങാട്, കിഴക്കഞ്ചേരി, വാണിയംകുളം, പട്ടാമ്പി, ലക്കിടി പേരൂർ സ്വദേശികൾ - 3 പേർ വീതം

നെന്മാറ, ശ്രീകൃഷ്ണപുരം, അനങ്ങനടി, കുലുക്കല്ലൂർ, തിരുവേഗപ്പുറ, കുഴൽമന്ദം, കണ്ണമ്പ്ര, വിളയൂർ, മണ്ണാർക്കാട്, മണ്ണൂർ, തിരുമിറ്റക്കോട്, മുതുതല, വടക്കഞ്ചേരി, കാഞ്ഞിരപ്പുഴ, കപ്പൂർ സ്വദേശികൾ - 2 പേർ വീതം

മുണ്ടൂർ, തച്ചനാട്ടുകര, പറളി, കോട്ടായി, കണ്ണാടി, കോട്ടോപ്പാടം, അലനല്ലൂർ, പെരുവമ്പ്‌, ചളവറ, അയിലൂർ, കൊഴിഞ്ഞാമ്പാറ, പുതുനഗരം, കൊല്ലങ്കോട്, പുതൂർ വല്ലപ്പുഴ, പുതുശ്ശേരി, കൊപ്പം, ആനക്കര, അകത്തെത്തറ, മലമ്പുഴ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4095 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലയിലും മൂന്ന് പേര്‍ ആലപ്പുഴ, 17 പേര്‍ കോഴിക്കോട്, 47 പേര്‍ തൃശ്ശൂര്‍, 49 പേര്‍ എറണാകുളം, 107 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

കോവിഡ് വാക്‌സിനേഷന്‍: പാലക്കാട് 9 കേന്ദ്രങ്ങൾ..തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ഡി.എം.ഒകോവിഡ് വാക്‌സിനേഷന്‍: പാലക്കാട് 9 കേന്ദ്രങ്ങൾ..തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ഡി.എം.ഒ

English summary
175 New Covid Cases Reported In Palakakd Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X