പാലക്കാട് കൊവിഡ് ചികിത്സയിൽ 4543 പേർ; ഇന്ന് 185 പേർക്ക് കൂടി രോഗം
പാലക്കാട്: ജില്ലയില്‍ ഇന്ന് 185 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 99 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 82 പേര്‍, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 3 പേര്‍ ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 175 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 25 പേർ
ഷൊർണൂർ സ്വദേശികൾ - 10 പേർ
പട്ടാമ്പി സ്വദേശികൾ - 8 പേർ
കിഴക്കഞ്ചേരി, തരൂർ സ്വദേശികൾ - 7 പേർ വീതം
കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, മുതുതല സ്വദേശികൾ - 6 പേർ വീതം
പല്ലശ്ശന, പുതുപ്പരിയാരം, പിരായിരി, കപ്പൂർ, മലമ്പുഴ, വണ്ടാഴി സ്വദേശികൾ - 5 പേർ വീതം
ഓങ്ങല്ലൂർ സ്വദേശികൾ - 4 പേർ
തച്ചനാട്ടുകര, പട്ടിത്തറ, മണ്ണാർക്കാട്, തേങ്കുറിശ്ശി, പെരുവമ്പ്, മുണ്ടൂർ, അഗളി, നാഗലശ്ശേരി, കുമരംപുത്തൂർ, വടക്കഞ്ചേരി, എലവഞ്ചേരി, നല്ലേപ്പിള്ളി സ്വദേശികൾ - 3 പേർ വീതം
തെങ്കര, ചളവറ, കോട്ടോപ്പാടം, കരിമ്പുഴ, ചാലിശ്ശേരി, അകത്തെതറ, വല്ലപ്പുഴ, കൊടുമ്പ്, കൊപ്പം സ്വദേശികൾ - 2 പേർ വീതം
തിരുമിറ്റക്കോട്, കണ്ണാടി, അനങ്ങനടി, എരിമയൂർ, കണ്ണമ്പ്ര, പറളി, കോങ്ങാട്, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കുത്തനൂർ, മങ്കര, ലക്കിടി പേരൂർ, കാരാകുറുശ്ശി, തിരുവേഗപ്പുറ, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം, അയിലൂർ, വാണിയംകുളം, നെല്ലായ, നെന്മാറ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4543 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ബഹി നാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 19 പേര്‍ കോഴിക്കോട്, 37 പേർ തൃശ്ശൂര്‍, 43 പേർ എറണാകുളം ജില്ലകളിലും, 99 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.












Click it and Unblock the Notifications