പാലക്കാട് ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ് ;ചികിത്സയിൽ 2235 പേർ
പാലക്കാട്; ജില്ലയില്‍ ഇന്ന് (ഏപ്രിൽ 12) 206 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 88 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 108 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.130 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-37 പേർ
കപ്പൂർ സ്വദേശികൾ-11 പേർ
ഒറ്റപ്പാലം, ഷൊർണ്ണൂർ സ്വദേശികൾ-10 പേർ വീതം
പിരായിരി സ്വദേശികൾ - 8 പേർ
ആലത്തൂർ, അനങ്ങനടി, ചിറ്റൂർ-തത്തമംഗലം, കൊപ്പം, കുലുക്കല്ലൂർ, വാണിയംകുളം സ്വദേശികൾ-5 പേർ വീതം
അഗളി,പുതുശ്ശേരി സ്വദേശികൾ- 4 പേർ വീതം
അകത്തേത്തറ,
അലനല്ലൂർ, അയിലൂർ, മണ്ണാർക്കാട്, ചളവറ,ചാലിശ്ശേരി, എലപ്പുള്ളി, കൊല്ലങ്കോട്, മങ്കര, മേലാർകോട്, തേങ്കുറിശ്ശി, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ-3 പേർ വീതം
കണ്ണാടി,കാരാകുറിശ്ശി,
കിഴക്കഞ്ചേരി, കുത്തനൂർ, മണ്ണൂർ,മുണ്ടൂർ, പറളി, പരുതൂർ, പുതുപ്പരിയാരം, പുതുക്കോട്, തരൂർ, തിരുവേഗപ്പുര,തൃക്കടേരി, തൃത്താല സ്വദേശിക -2 പേർ വീതം
അമ്പലപ്പാറ, എരിമയൂർ, കാഞ്ഞിരപ്പുഴ,കണ്ണമ്പ്ര, കാവശ്ശേരി, കൊടുവായൂർ, കോട്ടായി, കുഴൽമന്ദം, ലക്കിടി പേരൂർ, മലമ്പുഴ, മരുതറോഡ്, മാത്തൂർ, മുതലമട, മുതുതല, നാഗലശ്ശേരി, നെല്ലായ, നെന്മാറ, പട്ടാമ്പി, പെരുവെമ്പ്, പൂക്കോട്ടുകാവ്,പുതുനഗരം, പുതൂർ, ഷോളയൂർ,ശ്രീകൃഷ്ണപുരം, തെങ്കര, സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2235 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 3 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലും
8 പേർ കോഴിക്കോട് ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 40 പേർ തൃശ്ശൂർ ജില്ലയിലും 44 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
'കൈലാഷ് ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, വേദനിപ്പിക്കരുത്'; പിന്തുണച്ച് സംവിധായകൻ
കോവിഡ്: പാലക്കാട് ഇതുവരെ 3,39,786 പേര്‍ വാക്സിന്‍ സ്വീകരിച്ചു
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications

