Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു വു മായി ബന്ധപ്പെട്ട് അട്ടപ്പാടി യിലേക്ക് കടത്തി കൊണ്ടു വന്ന 54 കുപ്പി തമിഴ് നാട് മദ്യം വാഹന സഹിതം പിടികൂടി

പാലക്കാട്: ഇലക്ഷന് മായി ബന്ധപ്പെട്ടു അട്ടപ്പാടി ഭാഗത്തും, ആദിവാസി മേഖല കളിലും റൈഡുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബുറോ യും അഗളി റേഞ്ചും സംയുക്തമായി ആനക്കട്ടി ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തി കൊണ്ടു വന്ന 22 കുപ്പി തമിഴ് നാട് വിദേശ മദ്യ വുമായി ഒരാളെ പിടികൂടി. മേലെ കോട്ടത്തറ സ്വദേശി മുനിയപ്പനെ (50/19)ആണ് പിടികൂടി യത്.

അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി

തമിഴ് നാട് നിന്നും ബൈക്കിൽ ടിയാൻ സ്ഥിരമായി ചെക്ക്‌ പോസ്റ്റ്‌ നു സമീപം ഉള്ള ഊടു വഴികളിലൂടെ വൻ തോതിൽ മദ്യം കടത്തി കൊണ്ട് വന്നു മേലെ കോട്ടത്തറ ഭാഗത്തു വിൽപ്പന നടത്തി വന്നിരുന്നു.TN 38 BF 6312 എന്ന നമ്പർ ഉള്ള ഹോണ്ട ബൈക്കും തോണ്ടി യായി ബന്തവസ്സിൽ എടുത്തു. . ഏതാനും ദിവസങ്ങൾക്കു മുൻപ് ടിയാൻ കടത്തി കൊണ്ട് വന്നു എന്ന് സംശയിക്കുന്ന 32 ബോട്ടിൽ മദ്യം പിടികൂടി കേസ് എടുത്തിരുന്നു.

Palakkad

ടിയാന് ഇതിനു മുൻപും നിരവധി കേസുകൾ ഉണ്ട്. വിഷു, ഇലെക്ഷൻ എന്നിവ യോട് അനുബന്ധിച്ചു മുനി യപ്പൻ വലിയ തോതിൽ തമിഴ് നാട് മദ്യം കോട്ടത്തറ ഭാഗത്തു എത്തിച്ചു വിൽപ്പന നടത്തി വന്നിരുന്നു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ഷന് പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബുറോ 7 ബൈക്കും ഒരു കാറും പരിശോധന യിൽ പിടിച്ചു എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+