Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കൊവിഡ്; 30 30 പേർക്ക് സമ്പർക്കത്തിലൂടെ!! 29 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന് 38 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 30പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ എന്നിവർ ഉൾപ്പെടും.29 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

palakkad

അതിനിടെ പട്ടാമ്പിയിലെ ചാലിശ്ശേരി ,കപ്പൂർ, തിരുമിറ്റക്കോട്, തൃത്താല , വിളയൂർ ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായും ബാക്കിയുള്ള നഗരസഭ/ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നാളെ (ആഗസ്റ്റ് മൂന്ന് ) മുതൽ ഒരാഴ്ച കൂടി ലോക്ക് ഡൗൺ തുടരുമെന്നും ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+