പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കൊവിഡ് രോഗികൾ 6000 കടന്നു; ഇന്ന് 672 പേർക്ക് കൂടി രോഗം

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 402 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 265 പേർ എന്നിവർ ഉൾപ്പെടും. 315 പേർക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6166 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, തിരുവനന്തപുരം,20 പേർ വീതം കോഴിക്കോട്, തൃശ്ശൂർ, 45 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

corona

ഇന്ന് 285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 70173 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 66686 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 720 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 848 സാമ്പിളുകൾ അയച്ചു. 16443 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 10088 പേർ രോഗമുക്തി നേടി. ഇനി 2414 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 144093 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 765 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16719 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

നാലു വർഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകും: മുഖ്യമന്ത്രിനാലു വർഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകും: മുഖ്യമന്ത്രി

 ജൈവകൃഷി വളർച്ചയും സുരക്ഷിത ഭക്ഷണവും; ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല തുടങ്ങി ജൈവകൃഷി വളർച്ചയും സുരക്ഷിത ഭക്ഷണവും; ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല തുടങ്ങി

ചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവുംചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവും

നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയുംനിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

English summary
672 New Covid Cases Confirmed In Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X