Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊവിഡ് ചികിത്സയിൽ 1289 പേർ .. ഇന്ന് 91 പേർക്ക് കൂടി രോഗം

പാലക്കാട്; ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.74 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

coronavirus35-159384634

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 12 പേർ
അമ്പലപ്പാറ, ഓങ്ങല്ലൂർ സ്വദേശികൾ-5 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, കൊല്ലങ്കോട്, കുഴൽമന്ദം, നാഗലശ്ശേരി, ഒറ്റപ്പാലം,പട്ടഞ്ചേരി, ഷൊർണ്ണൂർ, വടക്കഞ്ചേരി സ്വദേശികൾ-3 പേർ വീതം
ആനക്കര, മണ്ണാർക്കാട്, മണ്ണൂർ, പെരുമാട്ടി, പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികൾ-2 പേർ
അഗളി, അകത്തേത്തറ, ആലത്തൂർ, അയിലൂർ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണാടി, കരിമ്പ, കാവശ്ശേരി, കിഴക്കഞ്ചേരി, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുത്തനൂർ, മലമ്പുഴ, മാത്തൂർ, പറളി, പെരുവെമ്പ്, പിരായിരി, പുതുനഗരം, ഷോളയൂർ, ശ്രീകൃഷ്ണപുരം, തരൂർ, തയ്യനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വടകരപ്പതി, വടവന്നൂർ, വണ്ടാഴി, വിളയൂർ സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1289 ആയി.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 12 പേർ തിരുവനന്തപുരം, എറണാകുളം ജില്ലകളിലും 18 പേർ തൃശ്ശൂർ ജില്ലയിലും 36 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+