പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, അമ്മ പൊലീസ് കസ്റ്റഡിയില്‍
പാലക്കാട്: ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട്ടെ പൂളക്കാടിലാണ് സംഭവം. അമ്മ ഷാഹിദയാണ് മകന് ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം