Get Updates
Get notified of breaking news, exclusive insights, and must-see stories!

മലമ്പുഴയിൽ നിന്ന് വ്യവസായികൾക്ക് നല്കുന്ന വെള്ളം അളന്നു നല്കാൻ തയ്യാറാവണം: സമരസമിതി

പാലക്കാട്: കൃഷിയും കാർഷിക സംസ്കാരവും ഇല്ലാതാക്കി വ്യാവസായ ലോബിയെ പ്രീണിപ്പിക്കുന്ന ജലവിഭവ വകുപ്പ് നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമരസമിതി ചുണ്ണാമ്പുത്തറ ജലവിഭവ വകുപ്പ് ഓഫീസിലേക്ക് മാർച്ചും പ്രതീതാത്മക ശേഷ കൃയ്യയും സംഘടിപ്പിച്ചു.


ശിരുവാണിയിൽ നിന്ന് തമിഴ്നാടിന് നൽകുന്ന വെള്ളത്തിന് കൃത്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്ന ജലസേചന വകുപ്പ് മന്ത്രി മലമ്പുഴയിൽ നിന്ന് വ്യവസായികൾക്ക് നല്കുന്ന വെള്ളം അളന്നു നല്കാൻ തയ്യാറാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

siruvani354-


മലമ്പുഴ വെള്ളം സംബന്ധിച്ച് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിക്കുക. ബൾക്ക് മീറ്റർ സ്ഥാപിക്കുക. വ്യവസായ ലോബിക്ക് നല്കുന്ന ജലത്തിന്റെ കണക്ക് പുറത്ത് വിടുക. കഞ്ചിക്കോട് പുതുതായി നിർമ്മിക്കാനുദ്ധേശിക്കുന്ന ഡാമിനെ സംബന്ധിച്ച് സാധ്യത പഠനവും ജലലഭ്യത പഠനവും പാരിസ്ഥിതികാഘാത പoനവും നടത്തുക.എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമര സമിതി ചെയർമാൻ ജി .ശിവരാജൻ ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ കുത്തന്നൂർ അദ്ധ്യക്ഷത വഹിച്ചു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+