11 വയസുകാരിയെ തൊട്ടിലിന്റെ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മണ്ണാർക്കാട്; 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളമ്പുലാശേരി വാടക്കപ്പുറത്ത് വൈലാനിക്കളം മുരളീധരന്റെയും രാധികയുടെയും മകൾ അർച്ചനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇളയ കുട്ടിയുടെ തൊട്ടിലിലെ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. ഉടൻ തന്നെ കാരാകുർശിയിലെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമാർച്ചത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
എളുമ്പലാശ്ശേരി കെഎയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. പിതാവ് ബേക്കറി കട നടത്തുകയാണ്. സഹോദരങ്ങൾ അഞ്ജന, അർജുൻ.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications