നിയമസഭാ തിരഞ്ഞെടുപ്പ്; പാലക്കാട് വോട്ടെണ്ണല്‍ ഒമ്പത് കേന്ദ്രങ്ങളില്‍
പാലക്കാട്; മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗിന് ശേഷമുള്ള മെഷീനുകളും ഈ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സി.എ.പി.എഫ്(കേന്ദ്ര സേന), സ്റ്റേറ്റ് ആംഡ് ഫോഴ്സ്, ജില്ലയിലെ ലോക്കല്‍ പോലീസ് എന്നിങ്ങനെ മൂന്ന് ലെയര്‍ സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്.

324 സി.എ.പി.എഫ്, 105 സ്റ്റേറ്റ് ആംഡ് ഫോഴ്സ്, 42 ജില്ലാ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ സ്ട്രോങ് റൂമിനോട് ചേര്‍ന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ സി.സി.ടി.വി കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍,
തൃത്താല, പട്ടാമ്പി - പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജ്
ഷൊര്‍ണ്ണൂര്‍ - ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്
ഒറ്റപ്പാലം - ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്
കോങ്ങാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം
മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്
മലമ്പുഴ, പാലക്കാട്- പാലക്കാട് ഗവ.വിക്ടോറിയ കോളേജ്
തരൂര്‍, ആലത്തൂര്‍- ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചിറ്റൂര്‍ - കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്
നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളേജ്
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍
Recommended Video
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications