എകെ ബാലന്റെ മരുമകളിൽ നിന്ന് പണം തട്ടാൻ ശ്രമം; പരാതി
പാലക്കാട്; യുഎഇ എംബസിയുടെ പേരിൽ മുൻ മന്ത്രി എകെ ബാലന്റെ മകന്റെ ഭാര്യയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചതായി പരാതി. പെർമിറ്റ് അനുമതിയുടെ പേരിലായിരുന്നു തട്ടിപ്പിന് ശ്രമം നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം സംഭവത്തിൽ സൈബർ സെല്ല് കേസ് എടുത്തു.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍
തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ബാലന്റെ മകൻ പ്രമോദും ഭാര്യയായ നമിതയും നാട്ടിലെത്തുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മടക്കയാത്ര സാധ്യമായിരുന്നില്ല. ഇതിനിടയിൽ നമിതയും വിസ കാലാവധി കഴിയാറായതോടെ തിരികെ പോകാനുള്ള ശ്രമങ്ങൾ ഓൺലൈനായി ആരംഭിച്ചു. എന്നാൽ അയച്ച മെയിലിന് മറുപടിയായിട്ടാണ് ഓൺലൈൻ പെർമിറ്റിന് പണം ആവശ്യപ്പെട്ടത്.
പതിനായിരത്തി ഒരുനൂറു രൂപ നല്‍കാനായിരുന്നു ആവശ്യം.എന്നാൽ സംശയം തോന്നിയതോടെ നമിത സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. [email protected] എന്ന വിലാസത്തില്‍ നിന്നായിരുന്നു. സംഭവത്തിന് പിന്നിലുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി സൈബർ പോലീസ് അറിയിച്ചു.
എന്തൊരു മെയ്വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications