പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Google Oneindia Malayalam News

പാലക്കാട്; ഭക്ഷണത്തിന്റെ ചൂടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ മുതലാളിയുടെ മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മയിലംപുള്ളിയിൽ മലയോരം ഹോട്ടലിലെ ഉടമയായമുഹമ്മദ് റാഫിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ളിർക്കാട് കുന്നിൽ വീട്ടിൽ സുധാകരൻ (40) ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.

കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?

ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ലെന്ന് ആരോപിച്ചായികുന്നു തർക്കം. തുടർന്ന് റാഫിയുടെ മകനുമായി ഇയാൾ തർക്കിക്കുകയായിരുന്നു . തർക്കത്തിനിടെ ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായരുന്നു. തുടർന്ന് നാല് മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അടിവാരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

12-1515756744-crime-

കോങ്ങാട് പോലീസ് ഇൻസ്പെക്ടർ എജെ ജോൺസൺ, എഎസ്ഐമാരായ കെപി നാരായണൻകുട്ടി, സിആർ സുരേഷ്കുമാർ , എസ്‌സിപിഒ സുനിൽ, ഹനീസ് എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടുയിത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Recommended Video

cmsvideo
പാലക്കാട് പരിശോധന കിറ്റുകളുടെ ദൗർലഭ്യം ; കൂടുതൽ കിറ്റുകൾ ആവശ്യപ്പെട്ടു

കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകുംകോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും

'സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കൂ''സ്വയം പുകഴ്ത്തലും പ്രചാരവേലയും അവസാനിപ്പിച്ച് കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കൂ'

കാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗംകാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗം

English summary
chutney served with the dosa is not hot; Defendant arrested for trying to kill hotel owner's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X