Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് നിന്ന് 90 ലഹരി ഗുളിക പിടികൂടി: പിടിച്ചെടുത്തത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്!!

പാലക്കാട്: യുവാക്കളിൽ സൺ എന്നറിയപ്പെടുന്ന മാനസിക രോഗികൾ മാത്രം ചികിത്സക്കായ് കഴിക്കുന്ന 90 നൈട്രസപം ടാബ്ലറ്റ് ആണ് പിടികൂടിയത്. പാലക്കാട് എക്സൈസ് ഇന്റലിജൻസും പാലക്കാട്‌ സർക്കിൾ ഓഫീസും സംയുക്തമായി റെയിൽവേ പരിശോധനയിലാണ് ഗുളിക പിടികൂടിയത്. യുവാക്കളിൽ ലഹരിയുടെ പുതിയ പ്രവണത യാണ് ഗുളിക . കുറച്ചു കാലത്തെ ഉപയോഗം കൊണ്ടുതന്നെ ശാരീരികമായും മാനസികമായും ബാധിക്കും .

tablet466-1

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ പരിശോധനയിൽ നിന്നാണ് പിടികൂടി യത് . കോഴിക്കോട് വടകര സ്വദേശി pooth palakandi വീട്ടിൽ സുഗുണൻ മകൻ ആദർശ് (21) നിന്നാണ് പിടികൂടിയത് . എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് ,എക്സൈസ് ഇൻസ്‌പെക്ടർ റിയാസ് പ്രേവന്റിവ് ഓഫീസർ മാരായ രാജേഷ് കുമാർ , സെന്തിൽകുമാർ ,സജിത്ത് ,സജീവ് ,സന്തോഷ കുമാർ ,സിവിൽ എക്സൈസ് ഓഫീസർ സനോജ് ഡ്രൈവർ സത്താർ എന്നിവർ പരിശോധന യിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+