Get Updates
Get notified of breaking news, exclusive insights, and must-see stories!

18-ാമത് BSNL കേരള സർക്കിൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്: എറണാകുളം ജേതാക്കൾ, മാന്‍ ഓഫ് ദ മാച്ച് അഖില്‍!

പാലക്കാട്: ഫെബ്രുവരി 23, 24 തിയ്യതികളിലായി പാലക്കാട് കോട്ടമൈതാനത്ത് നടന്നു വന്ന 18-)മത് BSNL കേരള സർക്കിൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ തൃശൂരിനെ 10 വിക്കറ്റിനു തോല്പിച്ച് എറണാകുളം ജേതാക്കളായി. നിശ്ചിത ഓവറിൽ തൃശൂർ 4 വിക്കറ്റിന് 81 റൺസ് എടുത്തപ്പോൾ എറണാകുളം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 8 ബോളുകൾ അവശേഷിക്കെ ലക്ഷ്യം നേടി. മികച്ച ബാറ്റ്സ്മാനായി തൃശൂരിന്റെ വിവേകിനേയും മികച്ച ബൗളറായി പാലക്കാടിന്റെ അഖിലിനേയും മാൻ ഓഫ് ദ മാച്ചായി എറണാകുളത്തിന്റെ രഞ്ജിത് കലാധരനെയും തിരഞ്ഞെടുത്തു
സമാപന സമ്മേളനം ഡി.വൈ.എസ്.പി. ജി.ഡി.വിജയകുമാർ ഉത്ഘാടനം ചെയ്തു. വിജയികൾക്ക്‌ ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

bsnlcrickettournament-15

BSNL ഡെപ്യൂട്ടി ജനാൽ മാനേജർ എൻ.എസ്.മുരളീകൃഷ്ണ ൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ചന്ദ്രശേഖരൻ, എം.രാമചന്ദ്രൻ, വത്സാ ഹരിദാസ്, ജോർജ്ജ് ബി.വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ വി രാധാകൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ എ.എൽ. വിശ്വനാഥൻ നന്ദിയും പറഞ്ഞു. കേരളത്തിലെ 10 ടീമുകളാണ് ഈ പരിമിത ഓവർ മത്സരങ്ങളിൽ പങ്കെടുത്തത്.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+