പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിക്കപ്പ് വാൻ മോഷണം പോയതെന്ന് കള്ള പരാതി; ഒടുവിൽ ഉടമയെ കൈയ്യോടെ പൊക്കി പോലീസ്

Google Oneindia Malayalam News

പാലക്കാട്; പിക്കപ്പ് വാൻ മോഷണം പോയെന്ന് വ്യാജ പരാതി നൽകി കള്ളകഥ മെനഞ്ഞ വാഹന ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്. കാവശ്ശേരി പാലത്തൊടിയില്‍ മനോഹരനെയാണ് (30)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. കടമായി വാങ്ങിയ വാഹനത്തിന്റെ ബാക്കി പണം നൽകാതിരിക്കാനായിരുന്നു മനോഹരന്റെ നാടകം. സംഭവം ഇങ്ങനെ

പാലത്തൊടിയിലെ ഡ്രൈവര്‍ സുഭാഷിന്റെ വീട്ടില്‍ നിന്ന് വാഹനം കളവ് പോയെന്നായിരുന്നു ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ മനോഹരൻ ഫോൺ ചെയ്ത് അറിയിച്ചത്. ഇതോടെ ആലത്തൂർ പോലീസിനെ കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി.ഇതനുസരിച്ച് ചെക്ക് പോസ്റ്റുകളിലും ടോൾഗേറ്റിലുമെല്ലാ പോലീസ് വാഹനങ്ങൾ പരിശോധിച്ചു.

arrest

രാത്രി പട്രോളിങ് സംഘം മനോഹരനെയും സുഭാഷിനെയും ബന്ധപ്പെട്ടു. മനോഹരന്‍ ആവശ്യപ്പെട്ടപ്രകാരം സുഹൃത്തുക്കളായ ലിജിന്‍, കണ്ണന്‍ എന്നിവർക്ക് വാഹനം കൈമാറിയെന്നായിരുന്നു സുഭാഷ് പോലീസിൽ അറിയിച്ചത്. എന്നാൽ ഇവരെ ചോദ്യംചെയ്തതോടെയാണ് സുഭാഷിന്റെ വീട്ടിൽ തന്നെ വാഹനം ഉണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് പോലീസിനെ തെറ്റിധരിപ്പിച്ചതിന് മനോഹരനെതിരെ കേസെടുത്തത്.

കാറിൽ കറങ്ങി നടന്നു മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ, മോഷണവും ആഢംബര ജീവിതവുംകാറിൽ കറങ്ങി നടന്നു മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ, മോഷണവും ആഢംബര ജീവിതവും

സിറ്റി ഗ്യാസ് പദ്ധതി ഇനി ജില്ല മുഴുവൻ; ഇനി പൈപ്പ് വഴി 24 മണിക്കൂറും ഗ്യാസ്സിറ്റി ഗ്യാസ് പദ്ധതി ഇനി ജില്ല മുഴുവൻ; ഇനി പൈപ്പ് വഴി 24 മണിക്കൂറും ഗ്യാസ്

മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, വോട്ട് ചെയ്ത് ട്രംപിനെ പുറത്താക്കൂ; പരിഹാസവുമായി കടന്നാക്രമിച്ച് ബൈഡൻമാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, വോട്ട് ചെയ്ത് ട്രംപിനെ പുറത്താക്കൂ; പരിഹാസവുമായി കടന്നാക്രമിച്ച് ബൈഡൻ

English summary
False complaint that pickup van was stolen;police arrest's owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X