Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഞ്ച് പ്രതികൾ അറസ്റ്റിൽ, സൈബര്‍ സെല്ലിന്റെ നീക്കം തുണച്ചു!

പാലക്കാട്: കമ്പ, പാറലടി, പാറക്കൽ വീട്ടിൽ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 5 പ്രതികളെ ഹേമാംബിക നഗർ ഇൻസ്പെക്ടർ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കമ്പ, പാറക്കൽ വീട്ടിൽ, റഈസ് (19), അജ്മൽ എന്ന മുനീർ( 23), ഷുഹൈബ് (18), മേപ്പറമ്പ് , പേഴുംകര സ്വദേശി ഷഫീഖ് ,(24), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരെയാണ് മേപ്പറമ്പു വെച്ച് ഇന്നലെ രാത്രിയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

ശബരിമല വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയെ തള്ളി ഘടകകക്ഷികൾ

arrested-08

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+