പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

144 പ്രഖ്യാപിച്ചിട്ടും രക്ഷയില്ല; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൂറ്റനാട് ടൗണിൽ തിങ്ങി നിറ‍ഞ്ഞ് ജനം

Google Oneindia Malayalam News

പാലക്കാട്; കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഈ മാസം മൂന്ന് മുതലാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽപറത്തുകയാണ് ജനം. തൃത്താലയിലെ കൂറ്റനാട് ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തിരിക്കാണ് അനുഭവപ്പെട്ടത്.

Recommended Video

cmsvideo
പാലക്കാട്: സംഘം ചേരാൻ പാടില്ല എന്ന നിയമം കാറ്റിൽ പറത്തി കൂറ്റനാട് ടൌൺ

പൊതുവിടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നാണ് ചട്ടം. മാത്രമല്ല കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു സമയം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികളായി പരിമിതപ്പെടുത്തുകയും രണ്ട് ആളുകൾ തമ്മിലുള്ള ദൂരം ആറ് അടി ആയിരിക്കുകയും വേണം.

covid

എന്നാൽ തൃത്താല കൂറ്റനാട് ടൗണിലും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിസരത്തും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഫോട്ടോസ്റ്റാസ്റ്റ് കടകളിലും ,ജനസേവ കേന്ദ്രങ്ങളിലും കടകളിലുമെല്ലാം സ്ഥിതി വ്യത്യസ്ഥമല്ല. ഇതോടെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരുടെ നടപടിയിൽ വിമർശനം ഉയരുന്നുണ്ട്.

അതേസമയം കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ നടത്തിയ പരിശോധനയിൽ അഞ്ച് കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 16 പേരെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 178 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഫോണിൽ; പാലക്കാട് ബിജെപി ഐടി സെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഫോണിൽ; പാലക്കാട് ബിജെപി ഐടി സെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽ

 35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം 35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

കൊവിഡ് കേരളത്തില്‍ പിടിമുറുക്കും; ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത്, കണക്കുകള്‍ പറയുന്നത് ഇങ്ങനെകൊവിഡ് കേരളത്തില്‍ പിടിമുറുക്കും; ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത്, കണക്കുകള്‍ പറയുന്നത് ഇങ്ങനെ

തുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചുതുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചു

English summary
heavy rush in Koottanad town; police registers 5 case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X