Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര ഓണ്‍ലൈൻ റമദാൻ ക്വിസ്സ് മൽസരം

പാലക്കാട്: ജമാഅത്തെ ഇസ് ലാമി ജില്ലാകമ്മറ്റിയുടെ മീഡിയാ സെല്ലായ ഓൺഎയർ മീഡിയാ റമദാനിൽ നടത്തിയ അന്താരാഷ്ട്ര ഓണ് ലൈൻ റമദാൻ ക്വിസ്സ് മൽസര വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി നുതന രീതിയിലുള്ള ക്വിസ്സ് മൽസരമാണ് ഓൺ എയർ മീഡിയാ സംഘടിപ്പിച്ചത്. റമദാനേയും, ഖുർആനെയും കുടുതൽ അടുത്തറിയാനും പഠിക്കുവാനുമുള്ള അവസരമാണ് ക്വിസ്സ് മൽസരത്തിലൂടെ ഓൺ എയർ മീഡിയാ ഒരിക്കിയത്. 23 രാജ്യങ്ങളിൽ നിന്നും,85 നഗരങ്ങളിൽ നിന്നുമായി 5500 ലതികമാളുകൾ മൽസരത്തിൽ പങ്കെടുത്തു.

പി.എ.അമിൻ അഹ്സാൻ, വി.എ.റസീമ, ഇ.വി.അബ്ദുസ്സലാം എന്നിവർ യഥക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കാരസ്ഥാമാക്കി. സോളിഡാരിറ്റി ജില്ലാ കേഡർ കോൺഫറൻസിൽ വച്ച് ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിലണ്ട് അബ്ദുൽ ഹക്കിം നദ്‌ വി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ഓൺ എയർ മീഡിയാ പുറത്തെറക്കിയ ടീ ഷാർട്ട് ജമാഅത്തെ ഇസ് ലാമി ശൂറാ അംഗം ശിഹാബ് പൂക്കോട്ടൂർ പ്രകാശനം ചെയ്തു.

palakkadmap

അവാർഡ് വിതരണ ചടങ്ങിന് സോളിഡാരിറ്റി ജില്ലാ പ്രസിലണ്ട് എ.കെ.നൗഫൽ,ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർ,ഓൺ എയർ മിഡിയാ കൺവീനർ നൗഷാദ് ആലവി, മിഡിയാ ബോർഡ് അംഗങ്ങളായ സുഹൈർ അലി, കെ.എം. സാജിദ് അജ്മൽ, ത്വാഹ മുഹമ്മദ്, റിഷാദ് ആലത്തൂർ എന്നിവർ നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+