പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് നഗരസഭയിൽ ബിജെപി മുക്ത ഭരണമെന്ന് കടന്നപ്പള്ളി

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങി തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പാലക്കാട് ജില്ലയിലെ പ്രചാരണത്തിന്റെ ഭാഗമായാണ് കടന്നപ്പള്ളിയെത്തിയത്. പാലക്കാട് നഗരസഭയിലെ 40ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടിയാണ് മന്ത്രി ജില്ലയിലെത്തിയത്.

 പോക്സോ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെതിരെ അന്വേഷണം തുടങ്ങി, റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ!! പോക്സോ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെതിരെ അന്വേഷണം തുടങ്ങി, റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ!!

സ്ഥാനാർത്ഥി ജിഷ മുരുകദാസിനൊപ്പം കടന്നപ്പള്ളി നാൽപ്പതാം വാർഡിലെ കടകളിലും വീടുകളിലും കയറി വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. ജിഷയുടെ വിജയം ഉറപ്പാണെന്നും പാലക്കാട് നഗരസഭയിൽ ബിജെപി മുക്ത ഭരണമാണ് ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

 ramachandran-19-1463645

എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരോട് നേരിട്ട് പറഞ്ഞ് മന്ത്രി ജിഷയ്ക്ക് വേണ്ടി അഭ്യർത്ഥിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജിഷ കുട ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. പതിറ്റാണ്ടുകളായി എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്ന വാർഡാണിത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തൃശൂര്‍ ജില്ലാ ഓഫീസ്തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തൃശൂര്‍ ജില്ലാ ഓഫീസ്

കോളേജില്‍ മാത്രമല്ല വീട്ടിലും കയറ്റുന്നില്ല, ക്ലാസ്മുറിയിലെ വിവാഹത്തില്‍ പെണ്‍കുട്ടിക്ക് മഹിളാ കമ്മീഷന്റെ അഭയം!!കോളേജില്‍ മാത്രമല്ല വീട്ടിലും കയറ്റുന്നില്ല, ക്ലാസ്മുറിയിലെ വിവാഹത്തില്‍ പെണ്‍കുട്ടിക്ക് മഹിളാ കമ്മീഷന്റെ അഭയം!!

 പോക്സോ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെതിരെ അന്വേഷണം തുടങ്ങി, റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ!! പോക്സോ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെതിരെ അന്വേഷണം തുടങ്ങി, റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ!!

English summary
Kerala Local Bodyb Election: Kadannappally Ramachandran on Palakkad corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X