പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാട്‌സ് ആപിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഒരാലോചനയുമില്ലാതെ ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ബോധവൽക്കരണവുമായി പൊലീസ്

വാട്‌സ് ആപിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഒരാലോചനയുമില്ലാതെ ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ബോധവൽക്കരണവുമായി പൊലീസ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: വ്യാജവും അടിസ്ഥാനമില്ലാത്തതുമായ ധാരാളം വാട്‌സ് ആപ് സന്ദേശങ്ങളാണ് വീണ്ടുവിചാരമില്ലാതെ നമുക്കിടയിൽ പങ്കുവെക്കപ്പെടുന്നത്. മെസേജുകൾ ഫോർവേഡ് ചെയ്താൽ വാട്‌സ് ആപ് കമ്പനി പണം നൽകുമെന്നും, ഓൺലൈൻ ട്രേഡിങ്ങ് കമ്പനികളുടെ ധാരാളം ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമെന്നുമുള്ള സന്ദേശങ്ങളും പോലീസ് അറിയിപ്പെന്നതരത്തിൽ ആധികാരികമല്ലാത്ത സന്ദേശങ്ങളുമൊക്കെ ഇത്തരത്തിൽ ധാരാളമായി നമുക്കെല്ലാം ലഭിക്കാറുണ്ട്. കുട്ടികളെ കാണാതായി, രോഗിക്ക് രക്തം ആവശ്യമുണ്ട് തുടങ്ങിയ സന്ദേശങ്ങൾ കുട്ടിയെ കണ്ടുകിട്ടിയതിന് ശേഷവും രോഗി സുഖം പ്രാപിച്ചതിനുശേഷവും പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് രസകരം. ഇത്തരം സന്ദേശങ്ങൾ അയക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് പൊലീസ്.

whatsapp-1
English summary
kerala police warns fake forward messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X