പാലക്കാട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി; ഇലക്ഷന്മായി ബന്ധപ്പെട്ട് റൈഡുകൾ ശക്തമാക്കി...
പാലക്കാട്: ഇലക്ഷന്മായി ബന്ധപ്പെട്ട് റൈഡുകൾ ശക്തമാക്കി യതിന്റെ ഭാഗമായി പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബ്യുറോ യും, ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചും സംയുക്തമായി ചെർപ്പുളശ്ശേരി, വല്ലപ്പുഴ,നെല്ലായ ഭാഗങ്ങളിൽ നടത്തിയ വിവിധ റൈഡുകളിൽ നെല്ലായ, റഹ്മത്തങ്ങാടി ഭാഗത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വമ്പിച്ച ശേഖരം പിടികൂടി.
റഹ്മത്തുങ്ങാടി, കവല പറമ്പിൽ, യൂസഫ് മകൻ മുഹമ്മദ് അലി (42/19) യുടെ വീട്ടിൽ നിന്നാണ് 12 ചാക്കുകളിൽ ആയി സൂക്ഷിച്ചു വെച്ച 600 kg ഓളം ഹാൻസും, ഇവ വിറ്റു കിട്ടിയ രണ്ടു ലക്ഷത്തി മുപ്പതി നായിരം രൂപയും പിടിച്ചെടുത്തു. ടിയാൻ ചെർപ്പുളശ്ശേരി, വല്ലപ്പുഴ, പട്ടാമ്പി ഭാഗത്തു ഹാൻസ് സപ്ലൈ ചെയ്യുന്ന മൊത്ത വിതരണക്കാരൻ ആയിരുന്നു.

ടിയാൻ കോയമ്പത്തൂർ, ബാംഗ്ലൂർ ഭാഗങ്ങളിൽ നിന്നും ആണ് വലിയ തോതിൽ ഹാൻസ് കടത്തി കൊണ്ട് വന്നിരുന്നത്. രാത്രി കാലങ്ങളിൽ ചെക്ക് പോസ്റ്റ് നു സമീപം ഉള്ള ഊടു വഴികളിലൂടെ ആണ് ടിയാൻ വലിയ തോതിൽ ഹാൻസ് കടത്തി കൊണ്ട് വന്നിരുന്നത്. സമീപ പ്രദേശങ്ങളിൽ സ്കൂൾ പരിസരത്ത് ഉള്ള കടകളിൽ ആണ് ടിയാൻ പ്രധാനമായും സപ്ലൈ ചെയ്തിരുന്നത്. വെള്ള കച്ചവടത്തിന്റെ മറവിൽ ആണ് അലി ഹാൻസ് സപ്ലൈ ചെയ്തിരുന്നത്. പിടികൂടി യ ഹാൻസ് നു പൊതു മാർക്കറ്റിൽ 10 ലക്ഷം രൂപ വരെ വില വരും. കൂടുതൽ നടപടി കൾക്കു വേണ്ടി ടി കേസ് ചെർപ്പുളശ്ശേരി പോലീസ് നു കൈമാറി.
റൈഡുകളിൽ പങ്കെടുത്തവർ..
ഐബി ഉദ്യോഗസ്ഥരായ റിയാസ് (EI) മാരായ സെന്തിൽ കുമാർ, യൂനുസ്, സജിത്ത്, സജീവ്,രാജേഷ് കുമാർ (പ്രിവന്റീവ് ഓഫീസർ )റേഞ്ച് ഉദ്യോഗസ്ഥരായ ശ്രീധരൻ,( EI), ഹരീഷ് (AEI)സഹീറലി, കെ. പി. രാജേഷ്,അഹമ്മദ് സുധീർ (സിവിൽ ഓഫീസർ ) സത്താർ (ഡ്രൈവർ )
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications