വാളയാര്‍ ചെക്ക് പോസ്റ്റില്‍ ആധുനിക പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും; മന്ത്രി എ.കെ. ശശീന്ദ്രന്
വാളയാര്‍ ചെക്ക് പോസ്റ്റിൽ ആധുനിക പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. മോട്ടര്‍ വാഹന വകുപ്പിന്റെ കീഴിയുള്ള വാളയാറിലെ ചെക്ക് പോസ്റ്റ് മന്ദിരം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കരുത്തായി അര്ജുന്, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

കേരളത്തിന്റെ കവാടമായ വാളയാറിലെ ചെക്ക്പോസ്റ്റ് കെട്ടിടം അഭിമാനാര്‍ഹമായ രീതിയിലാണ് നവീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. 9.5 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന അഞ്ച് വേയ്- ബ്രിഡ്ജുകളോടു കൂടി ആധുനിക പരിശോധനാ സൗകര്യങ്ങളോടെയാണ് ചെക്ക് പോസ്റ്റിന്റെ നിർമ്മാണം പൂര്‍ത്തിയാക്കുക. ആര്.ടി.ഒ ചെക്ക് പോസ്റ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എം. പദ്മിനി ടീച്ചര്‍ വി.എസ്. അച്യുതാനന്ദന് എം എല്‍ എയുടെ പ്രതിനിധി അധ്യക്ഷ പ്രസംഗം വായിച്ചു.
പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം കെ.സുന്ദരി, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ആല്‍ബര്‍ട്ട്, എന്‍ഫോസ്മെന്റ് ആര്.ടി.ഒ വി.എ. സഹദേവന്, മുന്‍ ആര്.ടി.ഒ കെ.സി. മണി, ആധുനികവത്കരണ നിര്‍മ്മാണ ചുതമലയുള്ള കോസ്റ്റ് ഹോഡ് പ്രതിനിധി നന്ദകുമാര്‍ ഊരളുങ്കല്‍, സൊസൈറ്റി പ്രതിനിധി ജി.വിജയകുമാര്‍, മോട്ടോര്‍ വാഹന വകുപ്പ് മധ്യ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ ശശി കുമാര്‍, പാലക്കാട് ആര്.ടി.ഒ പി. ശിവകുമാര്‍ എന്നിവർ സംസാരിച്ചു.
ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications