Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചുപറയും മോഷണവും; കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് പിടിയിൽ

പാലക്കാട്; പിടിച്ച് പറി, വാഹനമോഷണകേസുകളിലെ പ്രതി പിടിയിൽ. കിഴക്കഞ്ചേരി വാൽക്കുളമ്പ് മല്ലംവളപ്പ് വീട്ടിൽ ഡാനിയേൽ എന്ന ഡാനി (21)യാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പൊലീസും സ്പെഷൽ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. കണ്ണമ്പ കല്ലിങ്കൽപാടത്ത് ഉള്ള വീട്ടിലായിരുന്നു രാത്രി കയറി ഇയാൾ സ്വർണം മോഷ്ടിച്ചത്.കൊലങ്കോട് നിന്ന് പോലീസ് പിടികൂടിയ മോഷ്ടാവ് അമൽജിത്തിനൊപ്പമായിരുന്നു ഇയാൾ മോഷണം നടത്തിയത്.

arrest-1623903123.jpg -Pr

അതേസമയം പാലക്കാട് ടൗൺ പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
ചിറ്റൂരിൽ കരിമ്പ് ജ്യൂസ് കടയിലെ സ്ത്രീയെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, വടക്കഞ്ചേരി ഇൻസ്പെക്ടർ എം മഹേന്ദ്രസിംഹൻ, എസ്ഐ എസ്അ നീഷ്, എഎസ്ഐ ബിനോയ് മാത്യു, സ്ക്വാഡ് അംഗങ്ങളായ കെ.ദിലീപ്,റഹിം മുത്തു, ആർകെ കൃഷ്ണദാസ്, യു സൂരജ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോ പോലീസ് സംഘമാണ് പ്രതിയെ പിടികടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+