Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷൻഭായി: പാലക്കാട് ഒരാൾ അറസ്റ്റിൽ, അറസ്റ്റിലായത് അന്യസംസ്ഥാന തൊഴിലാളി! കഞ്ചാവ് വില്‍പ്പന!

പാലക്കാട്: എക്സൈസ് സ്ക്വാഡ് പാർട്ടി പാലക്കാട്‌ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും 1.500 കിലോ കഞ്ചാവും ആയി പശ്ചിമബംഗാള്‍ സ്വദേശി ആയ ഗൗരങ്ക ബൗരിയെ പാലക്കാട്‌ എക്സൈസ് എൻഫോർസ്മെന്റ് & ആന്റി നാർക്കോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ. എം. രാകേഷ് കണ്ടു പിടിച്ചു കേസെടുത്തു. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് ജോണിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളെ പിടികൂടിയത്.

arrested-153688

ഇയാള്‍ ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങി പാലക്കാട് ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകുകയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് ആവശ്യമുണ്ട് എന്ന രീതിയിൽ ടിയാന്റെ ഫോണിൽ എക്സൈസ് ഷാഡോ സംഘം സമിപ്പിക്കുകയും 30000 രൂപക്ക് കരാർ ഉറപ്പിച്ച ശേഷം പാലക്കാട് ksrtc സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് കൈമാറാൻ വന്നപ്പോൾ ടിയാനെ തന്ത്ര പൂർവ്വം പിടികൂടിയത്. പാർട്ടിയിൽ പ്രീവന്റീവ് ഓഫീസർമാരായ വിപിൻ ദാസ്, മനോജ്‌ കുമാർ. ജിഎം അജിത്, CEO മാരായ ബിനു, അഹമ്മദ് കബീർ, പ്രമോദ്, അംബിക, സെ ൽവകുമാർ എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+