പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് പതിനാലുകാരി പ്രസവിച്ചു; അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ;ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് പതിനാലുകാരി പ്രസവിച്ചു. പാലക്കാട് കൊല്ലംങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ അച്ഛനോടൊപ്പം മദ്യപിച്ച ശേഷം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്.

ആരോഗ്യപരമായ പരിശോധന നടത്തുമ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന സൂചന വീട്ടുകാർക്ക് ലഭിക്കുന്നത്. സംഭവത്തിൽ കൊല്ലംങ്കോട് പൊലീസ് കേസെടുക്കുകയും അച്ഛന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

'യൂസഫലി സാഹിബ് നേരിട്ടാണ് മകനെ ഇന്റര്‍വ്യൂ ചെയ്തത്, സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയില്ലല്ലോ' ജി സുധാകരൻ'യൂസഫലി സാഹിബ് നേരിട്ടാണ് മകനെ ഇന്റര്‍വ്യൂ ചെയ്തത്, സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയില്ലല്ലോ' ജി സുധാകരൻ

rape
English summary
Palakkad 14-year-old gives birth; Father's friend arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X