പാലക്കാട് ഇ ശ്രീധരനെ നിലംപരിശാക്കി ഷാഫി; ഇത് ഹാട്രിക് വിജയം
പാലക്കാട്; വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരനെ പാലക്കാട് നിന്ന് തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ ഷാഫി പറമ്പിൽ. 3840 വോട്ടിനാണ് ഷാഫി മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയത്. ആകാംഷ നിറച്ച് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു തുടക്കം മുതൽ മണ്ഡലത്തിൽ അരങ്ങേറിയത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ വൻ ലീഡായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ മണ്ഡലത്തിൽ നേടിയത്. ഒരു ഘട്ടത്തിൽ ലീഡ് ആറായിരം വരെയെത്തിയിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications