പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്; നഗരസഭ 49ാം വാർഡിൽ ഭരണ തുടർച്ചയ്ക്കായി ബിജെപി; ഭൂരിപക്ഷം ഉയർത്തുമെന്ന്

Google Oneindia Malayalam News

പാലക്കാട് ; നഗരസഭ 49ാം വാർഡിൽ ഇക്കുറിയും ഭരണ തുടർച്ച ലക്ഷ്യം വെച്ച് ബിജെപി. സജിത സുബ്രഹ്യമണ്യനാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. വാർഡ് രൂപീകരിച്ചത് മുതൽ ഇവിടെ ബിജെപിയാണ് വിജയിക്കുന്നത്.

ഇത്തവണയും മണ്ഡലം പിടിക്കുമെന്ന് ആവർത്തിക്കുകയാണ് ബിജെപി. ഭൂരിപക്ഷം കൂട്ടുകമാത്രമാണ് തങ്ങൾക്കുള്ള ഏക ജോലി എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വാർഡിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു.

bjp

നഗരസഭയിൽ ഇത്തവണ എൻഡിഎ മുന്നണി 38 സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി രംഗത്തിറക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കൂടിയാണിത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ഈ വാർഡിൽ ജയം ബിജെപിക്ക് മാത്രം;ഭൂരിപക്ഷം വർധിപ്പിക്കാൻ വോട്ട് ചോദിച്ച് പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി

സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക നഗരസഭയാണ് പാലക്കാടേത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം നേടാനായി. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലുമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

പവൻ സ്വർണവും 30,000 രൂപയും കവർന്നു; പാലക്കാട് 3 പേർ അറസ്റ്റിൽപവൻ സ്വർണവും 30,000 രൂപയും കവർന്നു; പാലക്കാട് 3 പേർ അറസ്റ്റിൽ

കൊവിഡ് ടെസ്റ്റ് ചാലഞ്ച്; ഏറ്റെടുത്ത് കളക്ടറും ജില്ലാ പോലീസ് മേധാവിയുംകൊവിഡ് ടെസ്റ്റ് ചാലഞ്ച്; ഏറ്റെടുത്ത് കളക്ടറും ജില്ലാ പോലീസ് മേധാവിയും

കുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ലകുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ല

കേരളത്തില്‍ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍ മാത്രം; കൊല്ലത്തും പാലക്കാടും, പരിശോധിച്ചത് 48000 സാമ്പിള്‍കേരളത്തില്‍ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍ മാത്രം; കൊല്ലത്തും പാലക്കാടും, പരിശോധിച്ചത് 48000 സാമ്പിള്‍

English summary
Palakkad: BJP Hopes To Win 49th ward of Municipal Corporation;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X