Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇടത് ആധിപത്യം; 9 മുതല്‍ പത്ത് സീറ്റ് വരെ പ്രവചിച്ച് ഏഷ്യാനെറ്റ് സര്‍വ്വേ

പാലക്കാട്: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഇടത് ആധിപത്യമായിരിക്കുമെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ ഫലം. ജില്ലയില്‍ 9 മുതല്‍ പത്ത് സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2 മുതല്‍ മൂന്ന് സീറ്റ് വരെയാണ് യുഡിഎഫ് നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. ജില്ലയില്‍ ഒരു സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

palakkad

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് മണ്ഡലത്തിലും മലമ്പുഴ മണ്ഡലത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഏറെ പ്രതീക്ഷയാണ് ബിജെപിക്ക് നല്‍കുന്നത്.

തങ്ങളുടെ എ പ്ലസ് മണ്ഡലമായി ബിജെപി ഇതിനെ കാമുകയും ചെയ്യുന്നുണ്ട്. ശക്തമായ പ്രചാരണമാണ് രണ്ട് മണ്ഡലങ്ങളിലും ബിജെപി കാഴ്ചവച്ചത്. ഏഷ്യാനെറ്റ് സര്‍വ്വേ പ്രകാരം രണ്ട് മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. പാലക്കാട് ഇ ശ്രീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് പാലക്കാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+