പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിസന്ധികളെ തരണം ചെയ്ത് അവൈറ്റിസ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: പ്രതിസന്ധികളെ തരണം ചെയ്ത് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിക്കൽ സയൻസസ് മെഡിക്കൽ ടീം നെല്ലിയാമ്പതിയിൽ. പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിൽ അടിയന്തര ചികിത്സയും ആരോഗ്യ പരിരക്ഷയും നൽകാനായി നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും അടങ്ങുന്ന പതിമൂന്നു പേരുടെ സംഘം തകർന്നു കിടക്കുന്ന റോഡുകളിലൂടെ കാൽനടയായി നെല്ലിയാമ്പതിയിൽ എത്തി. അവിറ്റീസ് സംഘം ഇന്നും നാളെയും അവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്യും.

കെ രാജു ചുമതല കൈമാറിയതിലും പിഴവ്..... മുഖ്യമന്ത്രി അറിഞ്ഞില്ല.... തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രികെ രാജു ചുമതല കൈമാറിയതിലും പിഴവ്..... മുഖ്യമന്ത്രി അറിഞ്ഞില്ല.... തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി

ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്റർ ഉപയോഗിച്ച് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അടിയന്തര ചികിത്സ ആവശ്യമായവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ സർവീസ് തടസപ്പെട്ടു. രണ്ടുതവണ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ നെല്ലിയാമ്പതിയിലേക്ക് പറന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.

നെമ്മാറ എംഎൽഎ കെ. ബാബു, ജില്ലാ കളക്ടർ ബാലമുരളി, ജില്ലാ പോലീസ് മേധാവി ദേവേഷ് കുമാർ ബെഹ്റ എന്നിവരുടെ പിന്തുണയോടൊപ്പം രാഷ്ട്രീയ പോഷക ഘടകങ്ങളും സന്നദ്ധ സംഘടനകളുടെയും പിന്തുണ ലഭിച്ചതു കൊണ്ടാണ് രക്ഷപ്ര്രവർത്തനം വിജയകരമായി അവൈറ്റിസ് ഇടപെടാൻ കഴിയുന്നതെന്ന് പൂർത്തിയാക്കാൻ കഴിഞ്ഞതെന്നു അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശാന്തി പ്രമോദ് മങ്ങാട് പറഞ്ഞു.ഒറ്റപ്പെട്ട് ആരോഗ്യ പ്രശ്നങ്ങളാൽ കഷ്ടപ്പെട്ട നെല്ലിയാമ്പതിയിലെ ഒട്ടേറെ പേർക്ക് അവൈറ്റിസ് ഒരുക്കിയ മെഡിക്കൽ ക്യാമ്പുകളിൽ ഒരുക്കിയ ചികിത്സ സഹായം ആശ്വാസമായി.തുടർന്നും പ്രദേശത്തെ ജനങ്ങൾക്കായി തങ്ങളാലാവുന്നതൊക്കെ ചെയ്യുമെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജ്യോതി പാലാട്ട് അറിയിച്ചു.

kerala floods

ഡോക്ടർമാരായ കെ.വസന്ത്, അക്ഷര എൽ മോഹൻ, സൗമ്യ സരിൻ, ടോണി ലൂക് ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനം നടത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിക്കൽ സയൻസസ് മെഡിക്കൽ ടീം നെല്ലിയാമ്പതിയിൽ എത്തി.
പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിൽ അടിയന്തര ചികിത്സയും ആരോഗ്യ പരിരക്ഷയും നൽകാനായി നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും അടങ്ങുന്ന പതിമൂന്നു പേരുടെ സംഘം തകർന്നു കിടക്കുന്ന റോഡുകളിലൂടെ കാൽനടയായി നെല്ലിയാമ്പതിയിൽ എത്തി. അവിറ്റീസ് സംഘം ഇന്നും നാളെയും അവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്യും.

ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്റർ ഉപയോഗിച്ച് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അടിയന്തര ചികിത്സ ആവശ്യമായവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം ദിവസവും പ്രീതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ സർവീസ് തടസപ്പെട്ടു .രണ്ടുതവണ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ നെല്ലിയാമ്പതിയിലേക്ക് പറന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.

kerala

നെമ്മാറ എംഎൽഎ കെ. ബാബു, ജില്ലാ കളക്ടർ ബാലമുരളി, ജില്ലാ പോലീസ് മേധാവി ദേവേഷ് കുമാർ ബെഹ്റ എന്നിവരുടെ പിന്തുണയോടൊപ്പം രാഷ്ട്രീയ പോഷക ഘടകങ്ങളും സന്നദ്ധ സംഘടനകളുടെയും പിന്തുണ ലഭിച്ചതു കൊണ്ടാണ് രക്ഷപ്രവർത്തനം വിജയകരമായി അവൈറ്റിസ് ഇടപെടാൻ കഴിയുന്നതെന്ന് പൂർത്തിയാക്കാൻ കഴിഞ്ഞതെന്നു അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശാന്തി പ്രമോദ് മങ്ങാട് പറഞ്ഞു.ഒറ്റപ്പെട്ട് ആരോഗ്യ പ്രശ്നങ്ങളാൽ കഷ്ടപ്പെട്ട നെല്ലിയാമ്പതിയിലെ ഒട്ടേറെ പേർക്ക് അവൈറ്റിസ് ഒരുക്കിയ മെഡിക്കൽ ക്യാമ്പുകളിൽ ഒരുക്കിയ ചികിത്സ സഹായം ആശ്വാസമായി.തുടർന്നും പ്രദേശത്തെ ജനങ്ങൾക്കായി തങ്ങളാലാവുന്നതൊക്കെ ചെയ്യുമെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജ്യോതി പാലാട്ട് അറിയിച്ചു.ഡോക്ടർമാരായ കെ.വസന്ത്, അക്ഷര എൽ മോഹൻ, സൗമ്യ സരിൻ, ടോണി ലൂക് ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് രക്ഷപ്ര്രവർത്തനം നടത്തുന്നത്.

English summary
about Avitis Institute of Medical Sciences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X