Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ: അറസ്റ്റിലായത് ലോറി ഡ്രൈവര്‍

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ: അറസ്റ്റിലായത് ടിപ്പര്‍ ഡ്രൈവര്‍, സംഭവം പാലക്കാട് അട്ടപ്പാടിയില്‍!

പാലക്കാട്: നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച അകംപാടം സ്വദേശി ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവറായ ഇദ്ദേഹത്തിന്റെ വാഹനത്തിൽ കയറ്റിയ ഭക്ഷ്യ കിറ്റുകളിൽ 44 എണ്ണമാണ് മോഷ്ടിച്ച് ബന്ധുക്കൾക്കും മറ്റും നൽകിയത്. ഇത്തരം പരാതികൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

reliefcampfood-

ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി അയച്ചു തരുന്ന ഭക്ഷ്യവസ്തുക്കളാണിത്. ഇങ്ങനെ സഹായിച്ചവരിൽ കൂലിക്കാർ മുതൽ മുകളിലോട്ട് ഉള്ളവർ ഉണ്ട്. അവരുടെയെല്ലാം സമ്പാദ്യത്തിന്റെ ഒരു പങ്കാണ് ദുരിതബാധിതർക്കായി മാറ്റി വെച്ചിട്ടുള്ളത്. അതു കൊണ്ട് ഈ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച്, അതിൽ കയ്യിട്ടുവാരി കൊള്ള നടത്താമെന്ന് വിചാരിക്കുന്ന മുഴുവൻ പേരെയും പിടികൂടാൻ നമ്മൾ ജാഗ്രത കാണിക്കണം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+