പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശാസ്ത്രീയ സംഗീത വാദ്യ വിഭാഗങ്ങളിൽ ആറുപേർക്ക് സീനിയർ ഫെല്ലോഷിപ്പ്: രണ്ട് വര്‍ഷത്തെ കാലാവധി!!

  • By Desk
Google Oneindia Malayalam News

കേരളത്തിൽ നിന്നും ശാസ്ത്രീയ സംഗീത വാദ്യ വിഭാഗങ്ങളിൽ ആറുപേർക്ക് സീനിയർ ഫെല്ലോഷിപ്പ്. സംഗീത വാദ്യ കലകളിൽ മികച്ച സേവനവും സംഭാവനകളും നൽകിയിട്ടുള്ള ഉന്നതരായ കലാ പ്രതിഭകൾക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം എല്ലാ വർഷവും നൽകുന്ന സീനിയർ ഫെൽലോഷിപ്പിന് പാലക്കാട് മണി അയ്യരുടെ പുത്രൻ മൃദംഗം വിദ്വാൻ ടി ആർ രാജാമണി എന്നിവരും നേടി. .

palakkadmap-

പാലക്കാട് ചെമ്പൈ സംഗീത കോളേജ് മുൻ പ്രിൻസിപ്പൽമാരായ മൃദംഗം പാറശ്ശാല രവി വയലിൻ വിദ്വാൻ ഡോക്ടർ എം എൻ മൂർത്തി ചെമ്പൈ സംഗീത കോളേജ് പൂർവ സംഗീത വിദ്യാർത്ഥിയും സംഗീത ഗവേഷകനും ആയ അജിത് നമ്പൂതിരീ സംഗീത അധ്യാപികയും സ്വാതി തിരുനാൾ സംഗീത കോളേജ് പൂർവ വിദ്യാർത്ഥിയും മങ്ങാട് നടേശന്റെ ശിഷ്യയുമായ വി സുഷമകുമാരി ഡോക്ടർ മാലിനി ഹരിഹരന്റെ ശിഷ്യനും സംഗീത വിദ്വാനുമായ വി.രാമകൃഷ്ണൻ എന്നിവരാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെൽലോഷിപ്പു നേടിയവർ . പ്രതിമാസം 20000 രൂപയാണ് ഫെല്ലോഷിപ്പ് തുക. രണ്ടു വർഷമാണ് റഫെലോഷിപ്പിനുള്ള കാലാവധി.

English summary
Palakkad Local News about music senior fellowship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X