ലളിതമായ ഭാഷയാണ് പത്രങ്ങളുടെ മുഖ മുദ്രയാവേണ്ടത്: പ്രഫ. പിഎ വാസുദേവൻ
പാലക്കാട്: ലളിതമായ ഭാഷയാണ് പത്രങ്ങളുടെ മുഖ മുദ്രയാവേണ്ടത് എന്ന് പ്രഫ. പി.എ. വാസുദേവൻ. കേരളാ മീഡിയ അക്കാദമിയും പാലക്കാട് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ് ക്ലബ് പ്രസിഡന്റ് സി. കെ. ശിവാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി എൻ.എ.എം ജാഫർ, കേരളാ മീഡിയ അക്കാദമി സീനിയർ ഫാക്കൽറ്റി ഹേമലത, എഎസ്എപി സംസ്ഥാനതല കോ ഓഡിനേറ്റർ ശ്രീജ, ക്യാംപ് കോർഡിനേറ്റർ ഷാരിക്ക് നവാസ് എന്നിവർ പ്രസംഗിച്ചു.

പത്ര ഫോട്ടോഗ്രാഫിയെ കുറിച്ച് മുതിർന്ന പത്ര ഫോട്ടോഗ്രാഫർ മുസ്തഫ, റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ് എന്ന വിഷയത്തിൽ മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജയൻ ശിവപുരം എന്നിവർ ക്ലാസ് നയിച്ചു. കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണൻ, കെ. അജിത്, ജോർജ്ജ് പുളിക്കൻ, രതീഷ് കുമാർ തുടങ്ങിയവർ ഇന്ന് ക്ലാസ് നയിക്കും. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പ് ഇന്ന് വൈകീട്ടോടെ സമാപിക്കും.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications