പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഐ ജില്ലാ നേതാവ് രാജൻ സിപിഐ വിട്ടു; രാജിക്ക് കാരണം അവഗണനയെന്ന് റിപ്പോർട്ട്!

  • By Desk
Google Oneindia Malayalam News

പാലക്കാട്: സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.കെ.രാജൻ മാസ്റ്റർ പാർട്ടിയിൽ നിന്നും രാജിവച്ചു. മണ്ഡലം കമ്മിറ്റി മെമ്പർമാരായ കെ.സി.മുത്തു, വി.ചാമി, ഷിജി. ടി.ഐപ്പച്ചൻ, എം.രാധാകൃഷ്ണൻ എന്നിവരും പാർട്ടി വിട്ടു.

<strong>ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി</strong>ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

സി.പി.ഐയിലെ കെ.ഇ.ഇസ്മയിൽ പക്ഷക്കാരായ ഇവർക്കു നേരെയുള്ള അവഗണനയാണ് രാജിക്ക് കാരണമെന്ന് കരുതുന്നു. അതേസമയം പഞ്ചായത്തംഗം ജോർജ് തച്ചമ്പാറയുടെ നേതൃത്വത്തിലുള്ള സംഘം സി. പി.ഐയിൽ ഉറച്ചു നില്ക്കും. അതെ സമയം പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നിരവധിയാളുകളില്‍ നിന്നായി സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍.

Palakkad

കേരളത്തിലെ പ്രമുഖ സീരിയല്‍ താരത്തില്‍ നിന്നും രണ്ടു ലക്ഷം രൂപയോളം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. മണ്ണാർക്കാട് തത്തേങ്ങലത്തെ മണല്‍ തുരുത്തില്‍ നിന്നും ആദ്യ അപകടസൂചനയെത്തി. അപ്രതീക്ഷിതമായി കുന്തിപുഴയില്‍ വെള്ളംപൊങ്ങി. പോലീസ് സന്ദര്‍ശകരെ കയറ്റിവിട്ടു.

English summary
Palakkad Local News about KK Rajan resinged CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X