Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്‌ ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത പ്രതികളെ ടൌൺ സൗത്ത് പോലീസ് പിടികൂടി

പാലക്കാട്‌: പാലക്കാട് നഗരത്തിൽ സിഗ്‌നൽ തെറ്റിച്ചു വാഹനം ഓടിച്ചതു ചോദ്യം ചെയ്ത ട്രഫിക് പോസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെ കൈയേറ്റം ചെയ്ത പ്രതികളെ പിടികൂടി. ചാടാനാംകുറിശി സ്വദേശികളായ മുത്തലീഫിന്റെ മകൻ അഫ്സൽ (23)കമാലുദീന്റെ മകൻ സനൂപ് (22)കല്ലേക്കാട് ചാമക്കാട് കബീറിന്റെ മകൻ കാജാഹുസൈൻ (33)കല്ലേപ്പുള്ളി അമ്പലക്കാട് സ്വദേശി മുഹമ്മദിന്റെ മകൻ സമീർ (31)എന്നിവരെയാണ് പാലക്കാട്‌ ടൗണിൽ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ലിങ്ക് റോഡിൽ ട്രാഫിക് ഡ്യൂട്ടി നിയന്ത്രിക്കുന്ന ഉണ്ണികൃഷ്ണൻ ഇതിനടയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ യാത്രക്കാരായ പ്രതികൾ അധിക്രൂരമായി പൊതുസ്ഥലത്തു വെച്ച് ഉണ്ണികൃഷ്ണനെ കൈയേറ്റം ചെയുകയായിയിരുന്നു. ഹോം ഗുർഡ് കൈ കാണിച്ചിട്ടും കാർ നിർത്താതെ മുന്നോട്ടു പോയ്യി.

Traffic police attacked

ഇത് ചോദ്യം ചെയ്ത ഹോം ഗുർഡ് കാർ നിർത്താൻ ആവശ്യപ്പെട്ടു മുന്നോട്ടു എടുത്ത കാർ മിഷൻ സ്കോളിനു സമീപം നിർത്തിയിട്ടു പ്രതികൾ ഇറങ്ങി വന്നു ഡ്യൂട്ടിയിലുള്ള ഉണ്ണികൃഷ്ണനെ മർദിക്കുകയായിരുന്നു ഇത് കണ്ടു തടയാൻ ശ്രെമിച്ച നാട്ടുകാരെ ഇവർ കൈയേറ്റം ചെയ്തു. പ്രതികൾ മുഴുവനായി മദ്യലഹരിയിൽ ആയ്യിരുന്നു. നാട്ടുകാരുടെ സാഹായത്തോടെ പ്രതികളെ കീഴ്പെടുത്തി അറെസ്റ് ചെയുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+