Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെർപ്പളശ്ശേരിയിൽ സിനിമ തിയറ്ററിന് തീപിടിച്ചു; ഷൊർണൂരിൽ‌ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സെത്തി

പാലക്കാട്: ചെർപ്പളശ്ശേരിയിൽ സിനിമ തിയറ്ററിന് തീപിടിച്ചു. ചെമ്പകശ്ശേരി ദേവി സിനിമാസിൽ ആണ് തീപിടത്തം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. വൈകീട്ട് ഏഴ് മണിയോടെ ആണ് തീപിടിത്തം.

തിയറ്ററിന്റെ ഒരുവശത്ത് തീ ആളിപ്പടരുകയായിരുന്നു, നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും പൂർണമായും അണയക്കാൻ സാധിച്ചില്ല.

palakadd

തുടർന്ന് ഷൊർണൂരിൽ‌ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്., അപകടത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടിലല്ല. എ സി യിൽ നിന്നും വൈദ്യുതി ഷോർട് ആയതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+