തദ്ദേശ തിരഞ്ഞെടുപ്പ് : ഇടത് കോട്ട പിടിക്കാനൊരുങ്ങി യുഡിഎഫ്
പാലക്കാട്: പാലക്കാട് നഗരത്തിന്റെ ഹൃദയമാണെങ്കിലും 40ാം വാര്‍ഡില്‍ വികസനമെന്നത് അന്യമാണ്. കഴിഞ്ഞ കാല് നൂറ്റാണ്ടായി ഇടതു മുന്നണി മാത്രം ഭരിക്കുന്ന വാര്‍ഡാണ് നാല്പതാം വാര്‍ഡ്.എന്നാല്‍ ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ്. യുഡിഎഫ്ിനായി പിഎഫ് വിപിനാണ് നാല്പതാം വാര്‍ഡില്‍ ജനവിധി തേടുന്നത്.
Recommended Video

വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാര്‍ഡാണ് നാല്ഡപതാം വാര്‍ഡെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിപിന്‍ ആരോപിക്കുന്നു. വാര്‍ഡില്‍ എങ്ങും മാലിന്യ കൂമ്പാരങ്ങള്‍ ആണ്. മാലിന്യ സംസ്കരണത്തിനു പോലും യതൊരു സംവിധാനവും കഴിഞ്ഞ ഭരമ സമിതികള്‍ ഇവിടെ ഒരുക്കിയിട്ടില്ലെന്ന് വിപിന്‍ ആരോപിക്കുന്നു. രപൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് വാര്‍ഡില്‍ ഉള്ളത്. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. ഇത്തവണ ഇത് മനസിലാക്കി തന്നെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിഎഫ് വിബിന് പറഞ്ഞു.

കല്‍പ്പാത്തിയില്‍ ഒന്നരവര്‍ഷംകൊണ്ട് നേടിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടക്കാണിച്ചാമ് വിപിന്‍ വാര്‍ഡിലെ ജനങ്ങളോട് വോട്ട് തേടുന്നത്. യുവത്വത്തിന്റെ പ്രസരിപ്പ് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വിജയത്തിനായി 24 മണിക്കൂറുമുള്ള പ്രവര്‍ത്തനത്തിലൂടെയാണ് വാര്‍ഡില്‍ യുഡിഎഫ് കടന്നു പോകുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications